AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ശരിക്കുമൊന്ന് നോക്കിക്കേ, സമൃദ്ധി അടിച്ചത് നിങ്ങള്‍ക്കാകാം; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Samrudhi Result 19-04-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 25 ലക്ഷം രൂപ, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. കൂടാതെ 5,000 മുതല്‍ 100 രൂപ വരെയുള്ള ചെറുസമ്മാനങ്ങളുമുണ്ട്

Kerala Lottery Result: ശരിക്കുമൊന്ന് നോക്കിക്കേ, സമൃദ്ധി അടിച്ചത് നിങ്ങള്‍ക്കാകാം; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 19 Apr 2026 | 03:18 PM

Samrudhi SM-51 Result: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ MD 586155 എന്ന നമ്പറിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപയും, MF 878649 എന്ന നമ്പറിന് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപയും ലഭിച്ചു. ML 174415 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. കൂടാതെ 5,000 മുതല്‍ 100 രൂപ വരെയുള്ള ചെറുസമ്മാനങ്ങളുമുണ്ട്.

എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. 50 രൂപയാണ് വില. അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ 26-ന് നടക്കും. ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ലോട്ടറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MD 586155

സമാശ്വാസ സമ്മാനം: 5,000 രൂപ

MA 586155 MB 586155 MC 586155 ME 586155 MF 586155 MG 586155 MH 586155 MJ 586155 MK 586155 ML 586155 MM 586155

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

MF 878649

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

ML 174415

നാലാം സമ്മാനം: 5,000 രൂപ

Also Read: Kerala Lottery Result Today: അടിച്ചുമോനെ ഒരു കോടി! കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഈ ഭാഗ്യശാലിക്ക്

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും സമൃദ്ധി ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Follow Us