Kerala Lottery Result: അറിയാലോ കാരുണ്യയാണ്, അടിച്ചാല്‍ ഒരു കോടി; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery Karunya Result 11-04-2026: കാരുണ്യ ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപ കാരുണ്യ ലോട്ടറി നല്‍കുന്നു. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ നറുക്കെടുക്കുന്നത്. അടുത്ത ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ 18-ന് നടക്കും.
Karunya KR-749 Result: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് കാരുണ്യ ലോട്ടറി നറുക്കെടുത്തത്. മറ്റ് പ്രതിവാര ഭാഗ്യക്കുറികളെ പോലെ കാരുണ്യ ലോട്ടറിയും ഒന്നാം സമ്മാനമായി ഒരു കോടി രൂപ നല്‍കുന്നു. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ.
ആദ്യ മൂന്ന് സമ്മാനങ്ങള്‍ ലഭിക്കുന്നതിന് നറുക്കെടുപ്പില്‍ വിജയിച്ച കാരുണ്യ ലോട്ടറി, ആവശ്യമായ രേഖകള്‍ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ 30 ദിവസത്തിനകം ഹാജരാക്കണം. നാലാം സമ്മാനമായ 5,000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെയുള്ള തുകകള്‍ ലോട്ടറി ഏജന്‍സികളില്‍ നിന്നു കൈപറ്റാം.
എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ 18-ന് നടക്കും. ടിക്കറ്റ് വില 50 രൂപ.
കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
KO 665447
സമാശ്വാസ സമ്മാനം: 5,000 രൂപ
KN 665447 KP 665447 KR 665447 KS 665447 KT 665447 KU 665447 KV 665447 KW 665447 KX 665447 KY 665447 KZ 665447
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
KR 725469
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
KZ 246772
നാലാം സമ്മാനം: 5,000 രൂപ
0027 0048 0555 0984 3484 3895 3941 4804 5241 5309 5356 5718 6458 6553 7392 8976 9188 9247 9736
Also Read: Kerala Lottery Result Today: ഒരു കോടിയുടെ സുവർണ സമ്മാനം ആർക്ക്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി
അഞ്ചാം സമ്മാനം: 2,000 രൂപ
1909 3559 3839 4325 8495 9957
ആറാം സമ്മാനം: 1,000 രൂപ
0282 0373 0723 0829 1124 1146 2053 2355 2611 2937 3208 3429 3457 3896 4386 4688 6005 7607 7748 7832 8373 8723 9211 9348 9679
ഏഴാം സമ്മാനം: 500 രൂപ
0077 0192 0348 0554 0614 0852 1087 1210 1224 1413 1670 1826 1827 2233 2249 2312 2467 2749 3102 3169 3337 3683 3757 3780 3853 3967 4011 4048 4283 4464 4544 4652 4665 4701 4795 4813 5271 5775 5863 5918 5936 6001 6073 6261 6265 6332 6384 6432 6758 6872 7241 7258 7274 7339 7422 7433 7440 7538 7640 7885 7921 8202 8423 8719 8991 9031 9426 9490 9513 9607 9609 9650 9668 9881 9890 9900
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(Disclaimer: കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും കാരുണ്യ ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)