Kerala Lottery Result: അറിയാലോ കാരുണ്യയാണ്, അടിച്ചാല്‍ ഒരു കോടി; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Karunya Result 11-04-2026: കാരുണ്യ ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപ കാരുണ്യ ലോട്ടറി നല്‍കുന്നു. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ നറുക്കെടുക്കുന്നത്. അടുത്ത ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ 18-ന് നടക്കും.

Kerala Lottery Result: അറിയാലോ കാരുണ്യയാണ്, അടിച്ചാല്‍ ഒരു കോടി; ഇന്നത്തെ ലോട്ടറി ഫലം

kerala lottery

Updated On: 

11 Apr 2026 | 04:28 PM

Karunya KR-749 Result: ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്‌. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് കാരുണ്യ ലോട്ടറി നറുക്കെടുത്തത്‌. മറ്റ് പ്രതിവാര ഭാഗ്യക്കുറികളെ പോലെ കാരുണ്യ ലോട്ടറിയും ഒന്നാം സമ്മാനമായി ഒരു കോടി രൂപ നല്‍കുന്നു. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ.

ആദ്യ മൂന്ന് സമ്മാനങ്ങള്‍ ലഭിക്കുന്നതിന് നറുക്കെടുപ്പില്‍ വിജയിച്ച കാരുണ്യ ലോട്ടറി, ആവശ്യമായ രേഖകള്‍ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ 30 ദിവസത്തിനകം ഹാജരാക്കണം. നാലാം സമ്മാനമായ 5,000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെയുള്ള തുകകള്‍ ലോട്ടറി ഏജന്‍സികളില്‍ നിന്നു കൈപറ്റാം.

എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ 18-ന് നടക്കും. ടിക്കറ്റ് വില 50 രൂപ.

കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

KO 665447

സമാശ്വാസ സമ്മാനം: 5,000 രൂപ

KN 665447 KP 665447 KR 665447 KS 665447 KT 665447 KU 665447 KV 665447 KW 665447 KX 665447 KY 665447 KZ 665447

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

KR 725469

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

KZ 246772

നാലാം സമ്മാനം: 5,000 രൂപ

0027 0048 0555 0984 3484 3895 3941 4804 5241 5309 5356 5718 6458 6553 7392 8976 9188 9247 9736

Also Read: Kerala Lottery Result Today: ഒരു കോടിയുടെ സുവർണ സമ്മാനം ആർക്ക്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി

അഞ്ചാം സമ്മാനം: 2,000 രൂപ

1909 3559 3839 4325 8495 9957

ആറാം സമ്മാനം: 1,000 രൂപ

0282 0373 0723 0829 1124 1146 2053 2355 2611 2937 3208 3429 3457 3896 4386 4688 6005 7607 7748 7832 8373 8723 9211 9348 9679

ഏഴാം സമ്മാനം: 500 രൂപ

0077 0192 0348 0554 0614 0852 1087 1210 1224 1413 1670 1826 1827 2233 2249 2312 2467 2749 3102 3169 3337 3683 3757 3780 3853 3967 4011 4048 4283 4464 4544 4652 4665 4701 4795 4813 5271 5775 5863 5918 5936 6001 6073 6261 6265 6332 6384 6432 6758 6872 7241 7258 7274 7339 7422 7433 7440 7538 7640 7885 7921 8202 8423 8719 8991 9031 9426 9490 9513 9607 9609 9650 9668 9881 9890 9900

എട്ടാം സമ്മാനം: 200 രൂപ

0180 0239 0242 0349 0525 0539 0655 0725 1060 1119 1180 1248 1593 1796 1875 1890 1965 1987 2056 2473 2880 2977 3230 3232 3235 3273 3443 3523 3529 3543 3816 4041 4220 4297 4305 4360 4628 4768 4787 5014 5256 5393 5466 5470 5512 5550 5616 5644 5653 5910 6000 6087 6130 6412 6586 6631 6681 6849 6877 7028 7097 7103 7144 7154 7166 7180 7282 7299 7418 7490 7693 7709 7769 7892 8133 8220 8253 8265 8527 8648 8681 8810 9103 9140 9437 9443 9552 9595 9652 9700 9722 9840

ഒമ്പതാം സമ്മാനം: 100 രൂപ

0056 0169 0208 0327 0481 0503 0691 0720 0747 0817 0823 0833 0965 1037 1088 1153 1162 1292 1341 1442 1453 1591 1959 1995 2076 2146 2218 2240 2250 2293 2317 2320 2487 2505 2521 2553 2634 2653 2690 2746 2757 2864 2885 2918 2987 3078 3097 3142 3172 3209 3374 3376 3383 3473 3621 3643 3682 3804 4107 4122 4157 4167 4174 4204 4228 4238 4309 4332 4352 4396 4576 4801 4900 5000 5037 5384 5385 5395 5463 5488 5562 5570 5687 5761 5815 5869 5897 5914 6081 6187 6203 6219 6229 6448 6467 6484 6559 6641 6686 6864 6881 6896 7238 7264 7378 7613 7668 7675 7751 7801 7822 7869 7998 8012 8049 8053 8063 8157 8216 8246 8288 8413 8432 8433 8498 8766 8767 8846 8878 8963 9081 9107 9118 9126 9208 9257 9472 9564 9582 9592 9701 9727 9854 9947

(Disclaimer: കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും കാരുണ്യ ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
ചക്ക വരിക്കയോ, കൂഴയോ? എങ്ങനെ തിരിച്ചറിയാം?
മഹാരാഷ്ട്രക്കാരുടെ പച്ചമാങ്ങ കറി കഴിച്ചിട്ടുണ്ടോ? ഈസിയാ
സ്വർണം എങ്ങനെ വൃത്തിയാക്കാം, വഴികൾ ഒട്ടേറെ
എങ്ങനെ മേക്കപ്പ് ചെയ്യാം? സ്റ്റെപ്പുകള്‍ അറിയാമോ?
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്