Kerala Lottery Result: അടിച്ചുമോനേ…. ഒരു കോടിയുടെ ഭാഗ്യനമ്പർ ഇതാ; കാരുണ്യ പ്ലസ് ലോട്ടറി ഫലം
Kerala Lottey Karunya Plus KN-640 Winners List: ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനം നൽകുന്നുണ്ട്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം അൽപസമയത്തിനകം പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. കാരുണ്യ പ്ലസ് KN.640 ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനം നൽകുന്നുണ്ട്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. 50 രൂപയാണ് ടിക്കറ്റ് വില.
കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
ALSO READ: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
നിരാകരണം: ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary:
The Kerala State Lottery Department has announced the result of the Karunya Plus KN.639 lottery, which was drawn at 3 p.m. on Thursday at Gorky Bhavan near Bakery Junction in Thiruvananthapuram. The lucky winner of the first prize will receive one crore.