Kerala Lottery Result : ഒരു കോടിയുടെ ‘ഭാ​ഗ്യതാരം’ ആര്? ഇന്നത്തെ ലോട്ടറി ഫലം അറിയാം

Kerala Lottery Result Today Bhagyathara BT 71 : ഭാ​ഗ്യതാര ലോട്ടരി എടുത്ത് ഫലം അറിയാൻ കാത്തിരിക്കുകയാണോ? എന്നാൽ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാ​ഗ്യതാര BT 71 എന്ന ലോട്ടറി നറക്കെടുപ്പിന്റെ പൂർണ വിവരങ്ങൾ അറിയാം. സെപ്തംബർ 14ന് ( ഇന്ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

Kerala Lottery Result : ഒരു കോടിയുടെ ഭാ​ഗ്യതാരം ആര്? ഇന്നത്തെ ലോട്ടറി ഫലം അറിയാം

Bhagyathara BT 71Result

Updated On: 

14 Sep 2026 | 03:30 PM

തിരുവനന്തപുരം: ഭാ​ഗ്യതാര ലോട്ടരി എടുത്ത് ഫലം അറിയാൻ കാത്തിരിക്കുകയാണോ? എന്നാൽ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാ​ഗ്യതാര BT 71 എന്ന ലോട്ടറി നറക്കെടുപ്പിന്റെ പൂർണ വിവരങ്ങൾ അറിയാം. സെപ്തംബർ 14ന് ( ഇന്ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു കോടി രൂപയാണ് കാരുണ്യയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്ന ഭാ​ഗ്യതാര ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില വരുന്നത്.

ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് കിട്ടും. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

ഭാ​ഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ നോക്കാം

ഒന്നാം സമ്മാനം 1 കോടി രൂപ

BK 800635 (KOZHIKKODE)

സമാശ്വാസ സമ്മാനം 5,000 രൂപ

BA 800635
BB 800635
BC 800635
BD 800635
BE 800635
BF 800635
BG 800635
BH 800635
BJ 800635
BL 800635
BM 800635

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BK 669862 (GURUVAYOOR)

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

BE 167205 (KOTTAYAM)

നാലാം സമ്മാനം 5,000 രൂപ

1264 1588 2019 2119 2287 2545 2856 2994 4147 4271 5263 6458 6612 6794 6909 7676 8649 9688 9866

അഞ്ചാം സമ്മാനം 2,000 രൂപ

0009 1963 3605 3724 4793 5955

ആറാം സമ്മാനം 1,000 രൂപ

0445 0531 0848 2925 3508 3782 4496 4573 5628 5850 6479 6868 7116 7256 7335 7516 7520 7737 8439 8719 8798 8861 9070 9330 9702

ഏഴാം സമ്മാനം 500 രൂപ

8213 5716 2918 0611 4945 6264 9459 1152 6899 4124 5664 7567 6883 4552 5585 4836 4881 4384 8216 8794 3221 4992 8079 6245 4819 1372 1541 5178 0377 8943 0473 6054 9171 7882 4617 4303 1066 5816 3609 6817 7636 3819 2177 4959 0498 1473 5610 3575 5740 6926 5180 1141 0856 3717 7733 2363 6430 5869 6200 7900 9631 2635 3869 5732 9277 1194 9096 8853 8222 5203 0665 2308 2519 6159.

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

 

നറുക്കെടുപ്പ് ഫലം പുറത്ത് പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനകം തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധക്കേണ്ടതാണ്.

നിരാകരണം – ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially declared the results for theBhagyathara BT 71, . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്