Kerala Lottery Result: എടാ ഭാഗ്യവാനേ, ഒരു കോടി അടിച്ചല്ലേ…സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്
Kerala Sthree Sakthi Lottery Result Today: ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്. ടിക്കറ്റ് വില അമ്പത് രൂപ.

Kerala Lottery
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ചൊവ്വാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS 516 ലോട്ടറി ഫലമാണ് പുറത്ത് വന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം പാളയത്ത് ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചായിരുന്ന നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കുന്നതാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ടിക്കറ്റ് വില അമ്പത് രൂപ.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്. ഇന്നത്തെ നറുക്കെടുപ്പിനായി കാത്തിരുന്നവർക്ക് SS-5156 ലെ ഫലങ്ങൾ ഇവിടെ പരിശോധിക്കാം.
സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SB 285845
സമാശ്വാസ സമ്മാനം: 5,000 രൂപ
SA 285845
SC 285845
SD 285845
SE 285845
SF 285845
SG 285845
SH 285845
SJ 285845
SK 285845
SL 285845
SM 285845
രണ്ടാം സമ്മാനം: 30 ലക്ഷം
SE 786005
മൂന്നാം സമ്മാനം: 5 ലക്ഷം
SG 435068
നാലാം സമ്മാനം: 5,000 രൂപ
2180 2985 3002 4457 5161 5930 6204 6301 6715 6753 7199 7317 7339 7657 8060 8168 8280 8578 9313
ALSO READ: ഒരു കോടിയാണ് കയ്യിലെത്തുക, ഇന്നത്തെ ഭാഗ്യശാലി ആരെന്ന് അറിയേണ്ടേ? ലോട്ടറി ഫലമെത്തി
അഞ്ചാം സമ്മാനം: 2,000 രൂപ
1801 3045 5366 7191 7507 9742
ആറാം സമ്മാനം: 1,000 രൂപ
0549 0746 0901 1367 2051 2067 2613 2937 3768 3859 4252 4270 4851 4899 4914 4960 5271 5535 5725 6049 6654 7185 8427 8461 9856
ഏഴാം സമ്മാനം: 500 രൂപ
0133 0186 0322 0372 0572 0679 0700 0823 1021 1156 1182 1351 1541 1553 2029 2037 2112 2147 2463 2645 2812 2860 2954 3330 3487 3828 3920 4028 4048 4211 4239 4276 4483 4559 4680 4687 4732 5242 5435 5525 5598 5758 5895 5965 6150 6476 6596 6653 7004 7076 7145 7328 7364 7432 7443 7722 8021 8050 8103 8181 8449 8629 8708 8821 8927 8987 9111 9204 9278 9440 9556 9737 9763 9888 9898 9962
എട്ടാം സമ്മാനം: 200 രൂപ
0107 0152 0209 0312 0313 0378 0951 0983 1100 1197 1375 1420 1433 1494 1552 1556 1721 1785 1867 1930 1968 2019 2024 2038 2440 2592 2627 2744 3066 3488 3495 3524 3610 3620 3774 4121 4177 4203 4308 4376 4396 4401 4418 4524 4577 4670 4678 4781 4794 4923 5024 5107 5232 5245 5381 5508 5510 5556 5677 5846 6069 6237 6442 6555 6629 6649 6699 7068 7123 7165 7544 7653 7863 7904 8048 8155 8297 8319 8527 8801 8900 8918 9304 9306 9341 9485 9701 9833 9945 9990
ഒമ്പതാം സമ്മാനം: 100 രൂപ
0003 0170 0193 0210 0216 0271 0582 0647 0651 0671 0707 0722 0776 0828 0947 0959 1004 1018 1050 1058 1097 1185 1203 1216 1245 1357 1363 1461 1565 1667 1714 1783 1878 1957 1972 1974 2160 2192 2207 2208 2284 2306 2341 2437 2621 2690 2745 2839 2849 2858 2918 2992 3033 3070 3079 3101 3111 3390 3396 3466 3694 3719 3738 3785 3810 3837 3855 3945 4010 4104 4122 4129 4131 4380 4649 4753 4795 4838 4953 5076 5119 5132 5175 5189 5423 5514 5619 5910 5914 5957 5980 6012 6034 6061 6329 6451 6461 6465 6569 6725 6794 6854 6946 7030 7169 7213 7260 7382 7399 7413 7591 7654 7693 7729 7742 7752 7797 7861 7908 7933 8051 8056 8255 8259 8269 8374 8562 8733 8766 8820 8841 8867 8910 8928 9044 9094 9216 9228 9286 9447 9489 9559 9562 9565 9639 9678 9685 9687 9820 9875
(നിരാകരണം: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)