Kerala Lottery Result: ഒരൊറ്റ ടിക്കറ്റ് മതി ജീവിതം മാറാന്‍; ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം ഉടന്‍
Kerala Sthree Sakthi SS 539 lottery result today, September 29: സ്ത്രീ ശക്തിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം. സ്ത്രീ ശക്തി ലോട്ടറിയുടെ പ്രധാന ആകര്‍ഷണമായ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 11 പേര്‍ക്ക് 5,000 രൂപ വീതവും കിട്ടും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജനപ്രിയ ലോട്ടറികളിലൊന്നായ സ്ത്രീ ശക്തിയുടെ ഇന്നത്തെ (സെപ്തംബര്‍ 29) നറുക്കെടുപ്പ് ഫലം അല്‍പസമയത്തിനുള്ളില്‍ പുറത്തുവരും. 50 രൂപ മാത്രം വിലയുള്ള ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ച് നടക്കും. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ ആറിന് നടക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ പ്രധാന ആകര്‍ഷണമായ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.
രണ്ടാം സമ്മാനമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 11 പേര്‍ക്ക് 5,000 രൂപ വീതവും കിട്ടും. ആകെ 12 സീരിസുകളിലായാണ് സ്ത്രീ ശക്തി ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം: 5000 രൂപ
Also Read: Pooja Bumper 2026: ഓണം ബമ്പര്‍ പോയാല്‍ പോട്ടേ…നമുക്ക് പൂജയില്ലേ! 12 കോടിയാണ് ഒന്നാം സമ്മാനം
അഞ്ചാം സമ്മാനം: 2000 രൂപ
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
നിങ്ങളുടെ ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന് ഔദ്യോഗിക ഗസറ്റ് വിജ്ഞാപനവുമായി നമ്പര്‍ ഒത്തുനോക്കി ഉറപ്പുവരുത്തണം. 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഏത് അംഗീകൃത ലോട്ടറി ഏജന്‍സിയില്‍ നിന്നും ടിക്കറ്റ് നല്‍കി തുക കൈപ്പറ്റാം. 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫീസിലോ, ബാങ്കുകളിലോ, ലോട്ടറി ഡയറക്ടറേറ്റിലോ ബാധകമായ മറ്റ് രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.
നിരാകരണം
വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.