Kerala Lottery Result: ഒരു കോടിയുടെ സമൃദ്ധി, ഇന്നത്തെ ഭാഗ്യശാലി നിങ്ങളോ? ലോട്ടറി ഫലം എത്തി
Samrudhi SM 37 Lottery Result Today: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും നിങ്ങൾക്ക് തുക കരസ്ഥമാക്കാം.

Kerala Lottery Result
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഞായറാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറി ഫലം പുറത്ത്. സമൃദ്ധി ലോട്ടറി SM 37 ഫലമാണ് പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചായിരുന്നു തത്സമയ നറുക്കെടുപ്പ് നടന്നത്. ടിക്കറ്റിന്റെ വില 50 രൂപയാണ്.
സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും നിങ്ങൾക്ക് തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുക. സമ്മാനത്തിന് അർഹരായവർ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമാണ്.
സമൃദ്ധി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
MG 749464
സമാശ്വാസ സമ്മാനം: 5,000 രൂപ
MA 749464
MB 749464
MC 749464
MD 749464
ME 749464
MF 749464
MH 749464
MJ 749464
MK 749464
ML 749464
MM 749464
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
MH 218386
നാലാം സമ്മാനം: 5,000 രൂപ
0319 0629 1196 2362 2611 2759 3695 3716 3810 4068 4299 4683 5756 5772 6538 6785 7529 8449 9419
അഞ്ചാം സമ്മാനം: 2,000 രൂപ
4799 4815 7569 8717 9268 9878
ആറാം സമ്മാനം: 1,000 രൂപ
0462 0505 0690 0926 1338 1518 2327 3166 3665 3812 4061 4115 4132 4272 4436 4856 5559 6126 7184 7966 7993 8309 8959 9620 9772
ഏഴാം സമ്മാനം: 500 രൂപ
0239 0869 0915 0925 1096 1237 1349 1373 1662 1930 2147 2424 2525 2532 2775 2797 2891 3045 3062 3116 3229 3250 3351 3479 3611 3619 3631 3643 3814 3855 3878 4045 4487 4499 4627 4638 4993 5194 5247 5332 5423 5438 5527 5586 5694 5940 5947 6151 6286 6353 6360 6562 6699 6808 7026 7174 7198 7268 7316 7487 7647 7654 7767 8098 8261 8599 8655 8725 8868 9495 9572 9604 9731 9786 9874 9958
എട്ടാം സമ്മാനം: 200 രൂപ
0005 0100 0357 0479 0518 0860 0876 0899 0948 0956 0975 1072 1130 1472 1833 1954 2001 2011 2129 2343 2375 2394 2492 2756 2910 2945 3102 3393 3523 3587 3742 3820 3851 3871 3980 3987 4009 4253 4267 4564 4613 4721 4793 4853 4920 4951 5025 5114 5123 5151 5197 5198 5774 5847 5932 5961 6005 6235 6333 6431 6938 7259 7305 7326 7337 7340 7466 7511 7643 7897 7951 7973 8020 8095 8226 8448 8478 8583 8615 8718 8738 8758 8855 9048 9208 9214 9279 9674 9709 9727 9829 9984
ഒമ്പതാം സമ്മാനം: 100 രൂപ
0044 0092 0165 0227 0250 0264 0272 0458 0555 0734 0840 0852 0907 0924 0939 0966 1000 1022 1073 1187 1278 1287 1300 1363 1468 1541 1557 1639 1688 1854 1918 1952 2073 2314 2539 2563 2680 2732 2930 3053 3127 3176 3274 3304 3353 3372 3408 3443 3512 3634 3642 3728 3762 3923 3933 3953 4153 4168 4250 4297 4384 4552 4605 4617 4670 4675 4707 4749 4782 4791 4807 4979 5055 5071 5112 5124 5139 5184 5317 5345 5387 5393 5436 5479 5538 5632 5699 5935 5989 5993 6139 6215 6402 6463 6471 6490 6523 6605 6624 6655 6702 6718 6797 6811 6818 6854 6957 6986 6992 7132 7230 7428 7573 7683 7846 7890 8033 8034 8097 8158 8178 8185 8266 8297 8319 8347 8356 8525 8541 8552 8579 8668 8669 8676 8728 8767 8783 8896 8939 8943 8999 9030 9155 9213 9364 9389 9627 9628 9629 9809
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)