Kerala Lottery Result : ഇന്നത്തെ കോടിപതി നിങ്ങളാണോ? സുവർണ്ണകേരളം ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Today Suvarna Keralam SK 70 : സുവർണ കേരളം ലോട്ടറി എടുത്ത് ഫലത്തിനായി കാത്തിരിപ്പിലാണോ... എന്നാൽ വേഗം ടിക്കറ്റെടുത്ത് ഒന്ന് ഒത്തുനോക്കിക്കോ. സുവർണ കേരളം SK 70 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( സെപ്തംബർ 18 ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം: സുവർണ കേരളം ലോട്ടറി എടുത്ത് ഫലത്തിനായി കാത്തിരിപ്പിലാണോ… എന്നാൽ വേഗം ടിക്കറ്റെടുത്ത് ഒന്ന് ഒത്തുനോക്കിക്കോ. സുവർണ കേരളം SK 70 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( സെപ്തംബർ 18 ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്നസുവർണ കേരളം ടിക്കറ്റ് നിരക്ക് വരുന്നത് 50 രൂപയാണ്. ആകെ 12 സീരീസുകളിലായാണ് ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
സുവർണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് ലഭിക്കുന്നതാണ്. ഈ വലിയ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം കൊടുക്കുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സുവർണ കേരളം ലോട്ടറിയുടെ സമ്മാന ഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.
Also Read: ഓണം ബമ്പറടിച്ചാല്‍ 30 കോടി എങ്ങനെ കിട്ടും? ചെയ്യേണ്ടത് എന്തെല്ലാം?
സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ വിജയികളെ അറിയാം
ഒന്നാം സമ്മാനം 1 കോടി രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനകം തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ വേണ്ടിയുള്ള നപടികൾ സ്വീകരിക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേക ശ്രദ്ധ പുലർത്തുകയും വേണം.
നിരാകരണം – സുവർണ കേരളം ഭാഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Kerala State Lottery Department has officially Announced the results for theKeralam Lottery Result SK 70. With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.