AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Keralam : ‘കേരൾ’ ‘കേരള’ അല്ല, ‘കേരളം’ ആണ്; പേരുമാറ്റത്തിന് കേന്ദ്രാനുമതി

Kerala State Name Change : 2023 ഓഗസ്റ്റിലാണ് സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിന് പകരം കേരളം എന്ന് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിൻ്റെ പ്രമേയം കേന്ദ്രം മടക്കിയിരുന്നു.

Keralam : ‘കേരൾ’ ‘കേരള’ അല്ല, ‘കേരളം’ ആണ്; പേരുമാറ്റത്തിന് കേന്ദ്രാനുമതി
KeralamImage Credit source: Dinodia Photo/Corbis Documentary/Getty Images
Jenish Thomas
Jenish Thomas | Published: 24 Feb 2026 | 04:43 PM

ന്യൂ ഡൽഹി : സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയിൽ കേരള എന്നതിന് പകരം കേരളം എന്ന് മാറ്റണമെന്നുള്ള ബില്ലന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കി മാറ്റാനുള്ള പ്രമേയത്തിനാണ് ഇന്ന് കേന്ദ്രത്തിൻ്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 2024 ജൂണിലാണ് നിയമസഭ ഐക്യകണ്ഠേന ഈ പ്രമേയം പാസാക്കിയത്