Kerala Lottery Result: സ്ത്രീശക്തി കനിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ ലോട്ടറി ഫലം ഇതാ
Kerala State Lotteries Results Official Today: ഭാഗ്യക്കുറി ഫലം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനർഹമായ ടിക്കറ്റുകൾ 90 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്നും, അതിൽ കൂടുതൽ തുകയുള്ളവ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

Kerala Lottery
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS – 517 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് (ഏപ്രിൽ 28, 2026) ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന തത്സമയ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ വിജയിയെ തിരഞ്ഞെടുത്തു.
പ്രധാന സമ്മാനങ്ങൾ
സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം (1 കോടി രൂപ) കോമൺ നമ്പറിനാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കൂടാതെ, നിശ്ചിത പരമ്പരയിൽപ്പെടാത്ത ടിക്കറ്റുകൾക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
സമ്മാന ഘടന ഒറ്റനോട്ടത്തിൽ
- ഒന്നാം സമ്മാനം: 1 കോടി രൂപ – ST 878851
- സമാശ്വാസ സമ്മാനം: 5,000 രൂപ – SN 878851
SO 878851
SP 878851
SR 878851
SS 878851
SU 878851
SV 878851
SW 878851
SX 878851
SY 878851
SZ 878851 - രണ്ടാം സമ്മാനം: 30 ലക്ഷം രൂപ – SY 265412
- മൂന്നാം സമ്മാനം: 5 ലക്ഷം രൂപ – SU 718094
- നാലാം സമ്മാനം: 5,000 രൂപ – 1246 2080 2437 2483 3076 3831 4175 4614 5056 5123 5531 5825 6613 6661 7578 7756 7990 8966 9939
Also Read – നിങ്ങളുടെ പോക്കറ്റിലെ ടിക്കറ്റിനാണോ ഒരു കോടി? ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം
- അഞ്ചാം സമ്മാനം: 2,000 രൂപ – 1800 2896 6963 7162 7952 8499
- ആറാം സമ്മാനം: 1,000 രൂപ – 0425 0524 1010 1086 1119 1491 1586 1596 1615 2109 2894 3365 3571 4468 4660 4681 4747 6064 6384 7080 8183 8261 8916 9617 9976
- ഏഴാം സമ്മാനം: 500 രൂപ – 0204 0291 0513 0552 0798 0984 1046 1059 1088 1099 1231 1399 1620 1646 1690 1780 1910 2336 2497 2532 2736 2825 2844 2850 2951 3087 3575 3666 3886 3893 4196 4239 4334 4577 4597 4629 4679 5010 5112 5210 5251 5484 5757 5915 5927 5960 6094 6598 6959 6972 6994 7084 7190 7323 7525 7679 7786 7869 7927 8121 8479 8703 8733 8834 8864 8865 8871 9193 9230 9335 9365 9421 9558 9623 9716 9745
- എട്ടാം സമ്മാനം: 200 രൂപ – 0010 0105 0189 0212 0255 0597 0669 0732 0850 0969 1131 1134 1211 1325 1351 1389 1524 1551 1591 1892 1912 2033 2090 2167 2362 2408 2462 2753 2770 2790 2794 2814 2841 2848 2890 3003 3016 3129 3180 3249 3434 3541 3796 3982 4015 4047 4128 4288 4457 4619 5317 5359 5473 5488 5712 5967 6009 6369 6456 6515 6938 6944 7027 7057 7059 7123 7291 7399 7774 7806 7876 7996 8116 8201 8332 8375 8469 8504 8748 8847 9053 9276 9300 9561 9739 9757 9827 9892 9893 9924
- ഒമ്പതാം സമ്മാനം: 100 രൂപ – 0678 8931 2403 2822 3450 4441 8685 9817 9585 7088 9540 7691 6968 1401 9813 6101 5740 6195 2362 0917 7968 6842 8688 1686 3581 5600 0424 8342 2475 9689 5022 7545 8216 4339 0441 3531 3001 2350 9747 5009 0199 4292 3158 6694 8716 3994 7867 9194 9565 6791 4733 7634 4824 3448 4408 3463 1826 4602 9053 9368 8604 0251 8331 4920 5686 8165 4579 2857 8460 3380 9204 0921 5077 0276 7689 5826 3697 0695 0272 2113 8248 9203 0396 2258 4751 8219 1499 0394 9667 5722 6210 1379 2576 2972 4143 9590 3746 6766 4851 6252 8221 4289 9395 0256 9031 5232 1807 1936 7919 6931 2024 5098 6275 5224 8914 1041 8081 4736 2872 0796 5643 2028 0389 8777 8393 8212 2383 9227 8497 0771 0170 6779 4238 0091 8235 6218 6261 9370 0604 7295 7533 5222 5694 1300 8503 4447 6951 1865 9695
SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നിങ്ങനെ 12 പരമ്പരകളിലായാണ് ലോട്ടറി ടിക്കറ്റുകൾ പുറത്തിറക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില. സ്ത്രീ ശക്തിയുടെ അടുത്ത നറുക്കെടുപ്പ് (SS-518) മേയ് 5 ചൊവ്വാഴ്ച നടക്കും.
വിജയികൾ ശ്രദ്ധിക്കാൻ
ഭാഗ്യക്കുറി ഫലം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനർഹമായ ടിക്കറ്റുകൾ 90 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്നും, അതിൽ കൂടുതൽ തുകയുള്ളവ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും കൈപ്പറ്റാവുന്നതാണ്. സമ്മാനത്തുകയിൽ നിന്നും നിശ്ചിത ശതമാനം ഏജന്റ് കമ്മീഷനും നികുതിയും കുറച്ച ശേഷമുള്ള തുകയായിരിക്കും വിജയികൾക്ക് ലഭിക്കുക.
വിഷു ബംബർ 2026
സ്ത്രീ ശക്തിക്ക് പുറമെ, കേരള ലോട്ടറിയുടെ അടുത്ത പ്രധാന ആകർഷണമായ വിഷു ബംബർ (BR-109) ഭാഗ്യക്കുറിയുടെ വിൽപ്പനയും സംസ്ഥാനത്ത് സജീവമാണ്. വൻ തുക സമ്മാനമായി ലഭിക്കുന്ന ഈ ബംബർ നറുക്കെടുപ്പിനായി വലിയ കാത്തിരിപ്പാണ് ലോട്ടറി പ്രേമികൾക്കിടയിലുള്ളത്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.
English Summary
The Kerala State Lottery Department officially announced the results for the Sthree Sakthi (SS-517) draw today, April 28, 2026. The draw took place at Gorky Bhavan, Thiruvananthapuram, at 3. 00 PM.
(Disclaimer: ഭാഗ്യതാര ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)