Kerala Lottery Result: കോടിപതി നിങ്ങളോ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Sthree Sakthi SS 469 Lottery Result: എല്ലാ ചൊവ്വാഴ്ചയും പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ടിക്കറ്റ് വില 50 രൂപയാണ്.ഇന്ന് ഉച്ചയ്ക്ക് മുന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

Kerala Lottery Result
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തിയുടെ SS-469 സിരീസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. എല്ലാ ചൊവ്വാഴ്ചയും പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ടിക്കറ്റ് വില 50 രൂപയാണ്.ഇന്ന് ഉച്ചയ്ക്ക് മുന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ അതേ നമ്പറുള്ള മറ്റ് സിരീസ് ടിക്കറ്റുകള്‍ക്ക് 5,000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. ഒരു കോടി മുതൽ 50 രൂപ വരെയാണ് സ്ത്രി ശക്തി ലോട്ടറിയുടെ സമ്മാനതുക. നറുക്കെടുപ്പ് ഫലത്തിന്റെ പൂർണരൂപം ചുവടെ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info സന്ദർശിക്കുക.
നറുക്കെടുപ്പ് ഫലത്തിന്റെ പൂർണരൂപം:
ഒന്നാം സമ്മാനം – ഒരു കോടി
SS 423134
സമാശ്വാസ സമ്മാനം – 5000 രൂപ
SN 423134
SO 423134
SP 423134
SR 423134
ST 423134
SU 423134
SV 423134
SW 423134
SX 423134
SY 423134
SZ 423134
രണ്ടാം സമ്മാനം – 40 ലക്ഷം
SP 405373
മൂന്നാം സമ്മാനം – 25 ലക്ഷം
SO 252753
നാലാം സമ്മാനം – ഒരു ലക്ഷം രൂപ
1) SN 469848
2) SO 533662
3) SP 376434
4) SR 438421
5) SS 423756
6) ST 672059
7) SU 243122
8) SV 715884
9) SW 315142
10) SX 257480
11) SY 154968
12) SZ 399280
അഞ്ചാം സമ്മാനം – 5,000 രൂപ
1185 1291 1622 1856 2698 3934 3996 4392 4845 5134 5407 6130 7318 7945 8024 8165 9863 9982
ആറാം സമ്മാനം -1000 രൂപ
0161 0255 0314 0623 0771 1797 2233 2747 2871 3292 3852 4561 4707 5044 5172 5246 5443 5823 6624 6817 7070 7247 7410 7751 8257 8632 8643 8660 8681 9089 9180 9383 9522 9916 9934 9988
ഏഴാം സമ്മാനം – 500 രൂപ
എട്ടാം സമ്മാനം – 100 രൂപ
ഒൻപതാം സമ്മാനം-50 രൂപ
9722 4590 5378 7321 8359 3277 8847 0716 9739 8119 8700 2903 4799 3842 8230 6358 3216 8977 8659 5126 3738 9090 8243 7560 2125 6792 0642 4042 5663 3194 0238 9911 7783 4859 6832 8320 1308 2358 2321 2074 3839 4757 3392 9259 2218 5178 7535 4716 3458 3416 1497
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കരുത്)