AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: അടിച്ചുമോനേ…ഒരു കോടി, സുവർണ കേരളം ലോട്ടറി ഫലം പുറത്ത്

Suvarna Keralam SK 41 Lottery Result Today: തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സുവർണകേരളം SK 41 ലോട്ടറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. 

Kerala Lottery Result: അടിച്ചുമോനേ…ഒരു കോടി, സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Lottery
Nithya Vinu
Nithya Vinu | Updated On: 20 Feb 2026 | 04:03 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറി ഫലം പുറത്ത്. ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സുവർണകേരളം SK 41 ലോട്ടറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്.  രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

കൂടാതെ 5000 രൂപ മുതൽ 100 രൂപവരെയുള്ള ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്. 50 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. അതിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.

സുവർണ കേരളം ലോട്ടറി ഫലം

 

ഒന്നാം സമ്മാനം: ഒരു കോടി രൂപ

RK 245689

സമാശ്വാസ സമ്മാനം: 5,000 രൂപ

RA 245689
RB 245689
RC 245689
RD 245689
RE 245689
RF 245689
RG 245689
RH 245689
RJ 245689
RL 245689
RM 245689

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

RL 832012

മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

RL 332535

നാലാം സമ്മാനം: 5,000 രൂപ

2048 2175 2674 3474 3844 4000 4484 4498 5152 5959 6081 6630 7842 8275 8586 8669 8736 9121 9901

അഞ്ചാം സമ്മാനം: 2,000 രൂപ

1802 3288 4199 4736 5945 6908

ആറാം സമ്മാനം: 1,000 രൂപ

1052 1143 1437 1745 2483 2557 2779 2798 3187 3197 3302 3470 3702 4431 4658 4737 5021 6188 6727 6865 7106 7847 8414 9195 9411

ഏഴാം സമ്മാനം: 500 രൂപ

0047 0124 0199 0345 0474 0566 0749 0809 0865 0906 0977 1279 1536 1717 2074 2198 2391 2404 2451 2531 2636 2660 3064 3074 3321 3514 3597 3609 3677 3707 3753 3789 3797 4105 4139 4339 4405 4617 4750 4942 5139 5174 5195 5384 5741 5781 5825 5899 6159 6243 6342 6353 6377 6556 7142 7363 7540 7704 7742 7830 7855 7938 7993 8363 8412 8486 8594 8624 8865 8998 9215 9225 9299 9407 9808 9820

എട്ടാം സമ്മാനം: 200 രൂപ

0445 0466 0634 0799 0940 1018 1019 1036 1060 1219 1321 1325 1820 2058 2206 2245 2255 2478 2502 2510 2693 2698 2775 2866 2978 3060 3119 3156 3233 3274 3364 3378 3490 3564 3575 3620 3636 3806 3860 4044 4088 4185 4212 4292 4394 4529 4897 5038 5067 5160 5441 5504 5546 5548 5611 5904 6015 6031 6053 6058 6513 6553 7015 7290 7368 7475 7592 7810 7957 7975 8122 8128 8248 8340 8401 8473 8490 8509 8581 8620 8681 8830 8968 9003 9025 9061 9125 9177 9533 9639 9719 9844

ഒമ്പതാം സമ്മാനം: 100 രൂപ

0048 0062 0162 0326 0397 0411 0642 0695 0728 0740 0746 0871 1063 1099 1103 1116 1220 1230 1341 1355 1463 1567 1644 1857 1978 2003 2013 2094 2246 2283 2285 2317 2384 2515 2697 2829 2840 2863 2893 2992 3013 3071 3087 3136 3181 3276 3289 3307 3363 3487 3541 3556 3600 3728 3738 3801 3865 4021 4054 4108 4114 4127 4157 4259 4390 4488 4496 4508 4629 4669 4677 4688 4719 4739 4746 4760 4763 4787 4888 4910 5018 5047 5054 5094 5427 5485 5604 5674 5834 5938 6078 6143 6201 6252 6368 6369 6462 6465 6576 6646 6716 6996 7060 7152 7231 7485 7490 7582 7640 7675 7679 7683 7741 7746 7765 7779 7781 7879 7926 7958 7959 8192 8202 8227 8286 8321 8391 8498 8655 8670 8714 8715 8776 8815 8869 8921 9094 9202 9214 9455 9475 9491 9799 9971

 

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)