Kerala Rain Alert: സംസ്ഥാനത്ത് മഴ ഇന്നുമുണ്ടാകും…; ശബരിമലയിൽ ഇടിമിന്നൽ മുന്നറിയിപ്പ്

Kerala Weather Latest Update: സന്നിധാനം, നിലക്കൽ, പമ്പ മേഖലകളിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Kerala Rain Alert: സംസ്ഥാനത്ത് മഴ ഇന്നുമുണ്ടാകും...; ശബരിമലയിൽ ഇടിമിന്നൽ മുന്നറിയിപ്പ്

Rain Alert Kerala

Published: 

18 Dec 2025 | 06:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് നിർദ്ദേശം.

അതേസമയം ശബരിമലയിൽ സന്നിധാനം, നിലക്കൽ, പമ്പ മേഖലകളിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതിനാൽ അയ്യപ്പഭക്തർ പ്രത്യേകം ശ്രദ്ധിക്കണ്ടതുണ്ട്.

Also Read: ശബരിമലയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയോ? വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഡിസംബർ മാസം ആരംഭിച്ച് ആദ്യ വാരത്തിൽ മഴ ലഭിച്ചെങ്കിലും, പിന്നിടിങ്ങോട്ട് മഴ പൂർണമായും പിൻവലിയുകയായിരുന്നു. പകൽ സമയങ്ങളിൽ കനത്ത ചൂടും രാത്രി സമയങ്ങളിൽ അതിശൈത്യവുമാണ് മിക്ക മേഖലകളിലും ലഭിക്കുന്നത്. മലയോര മേഖലകളിൽ തണുപ്പ് പതിവിലും കൂടുതലാണ് അനുഭവപ്പെടുന്നത്. വരും ദവസങ്ങളിൽ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടാനാണ് സാധ്യത.

ഇടുക്കിയിലെ മൂന്നാർ, വയനാട്, നെല്ലിയാമ്പതി പോലുള്ള ഉയർന്ന മേഖലകളിൽ തണുപ്പ് വർദ്ധിച്ചിരിക്കുകയാണ്. സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാറിൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില. മഴ കുറഞ്ഞുനിൽക്കുന്നതിനാലാണ് തണുപ്പ് ശക്തമായി അനുഭവപ്പെടുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ED On Veena Vijayan : മാസപ്പടി കേസിൽ ഹ​വാല ഇടപാടും നടന്നെന്ന് ഇ.‍ഡി, വീണയ്ക്കെതിരെ കൂടുതൽ തെളിവ്
നാട്ടുകാർ കുടിച്ചു; ബെവ്കോ ജീവനക്കാർക്ക് ‘ഹാപ്പി’ ഓണം! ബോണസ് കിട്ടുക ഒരുലക്ഷം രൂപയ്ക്ക് മുകളിൽ, റെക്കോഡ്
പാലക്കാട് സ്വകാര്യബസ്സിൽ നിന്നും തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Pala Municipality: ദിയക്ക് പകരം മായ… പാലായിൽ പുതിയ ന​ഗരസഭാ ചെയർപേഴ്ൺ, ഇടത് – കോൺ​ഗ്രസ് വിമത സഖ്യത്തിന് വിജയം
Kerala Rain Alert: യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍; തീവ്രന്യൂനമര്‍ദ്ദം തുടരുന്നു; തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Mullaperiyar Dam Controversy: മുല്ലപ്പെരിയാർ ഡാം തർക്കത്തിൽ സുപ്രീംകോടതിയിൽ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് കേരളം
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്