മൂന്നു വയസ്സുകാരന്റെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊന്നത്; രണ്ടാനച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി
കുട്ടി കെട്ടിടത്തിൽ നിന്നും വീണ മരിച്ചതാണെന്ന് പോലീസിനോടും ദേഹാസവാ്യം വന്നതാണെന്ന് ആശുപത്രി അധികൃതരോടും പറഞ്ഞത്.പിന്നാലെ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് മുഹേശ്വർ. കൊല്ലപ്പെട്ട മൂന്നുവയസുകാരന്‍ മൂന്നുവയസുകാരന്‍ ബിറ്റുപാനിന്റെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചാണ് ഇയാൾ
പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു പോലീസ്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ ആയ മഹേശ്വരിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തലക്ക് പറ്റിയ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ഇയാൾ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതാണ് ഇതിനെ കാരണമെന്നാണ് റിപ്പോർട്ട്.
എന്നാൽ കുട്ടി ഒന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റു ദേഹാസ്വാസ്ത്യം ഉണ്ടായി എന്നൊക്കെയായിരുന്നു മഹേശ്വർ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഭർത്താവ് തന്റെ കുഞ്ഞിനെ നിരന്തരം മറക്കാറുണ്ടായിരുന്നു എന്ന് ഭാര്യ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കസ്റ്റഡിയിൽ ആയിരുന്നു എന്നാൽ കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇയാൾ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
കുട്ടിയെ മഹേശ്വർ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മയും അതുപോലെ തന്നെ നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. തല ഭിത്തിയിൽ ഇടിപ്പിച്ച അതാണ് ഭരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.കുട്ടി കെട്ടിടത്തിൽ നിന്നും വീണ മരിച്ചതാണെന്ന് പോലീസിനോടും ദേഹാസവാ്യം വന്നതാണെന്ന് ആശുപത്രി അധികൃതരോടും പറഞ്ഞത്.
പിന്നാലെ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് മുഹേശ്വർ. കൊല്ലപ്പെട്ട മൂന്നുവയസുകാരന്‍ മൂന്നുവയസുകാരന്‍ ബിറ്റുപാനിന്റെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചാണ് ഇയാൾ പെരുമ്പാവൂരിൽ താമസം ആരംഭിച്ചത്.
ENGLISH SUMMARY
The police have confirmed that the death of a three-year-old boy in Perumbavoor was a murder. Maheshwar, the child’s stepfather, has been arrested in connection with the incident. The child died due to injuries sustained to his head; reports indicate that this occurred because the stepfather slammed the child’s head against a wall. Maheshwar had initially claimed to the police that the child had fallen from the first floor, sustaining injuries and subsequently falling ill.