പേരയില കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

പേരയില കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

Updated On: 

13 Apr 2024 15:43 PM

കാഴ്ചശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയില കഴിക്കാം.വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റും അടങ്ങിയ പേരയില കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.

1 / 8Guava Benefits

Guava Benefits

2 / 8

വിറ്റാമിന്‍ സിയും ഇരുമ്പും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് വൈറല്‍ രോഗങ്ങള്‍ വരാതെ പേരയ്ക്ക സംരക്ഷിക്കും

3 / 8

ശരീരഭാരം കുറയ്ക്കാനും പേരയ്ക്ക നല്ലൊരു മാര്‍ഗമാണ്. പേരയ്ക്കയില്‍ 73 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

4 / 8

പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവ സഹായിക്കും.

5 / 8

ഫൈബര്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധം അകറ്റാന്‍ പേരയ്ക്ക സഹായിക്കും.

6 / 8

പേരയ്ക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.

7 / 8

വിറ്റാമിന്‍ സി അടങ്ങിയ പേരയില കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

8 / 8

പൊട്ടാസ്യം അടങ്ങിയ പേരയില ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും നല്ലതാണ്.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം