AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: എട്ടാമത്തെ ട്രെയിനും സര്‍വീസിന്…യാത്രാ സമയം 10 മിനിറ്റ് കുറഞ്ഞു മക്കളേ

Namma Metro Yellow Line Eighth Train Service Starting Date: കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് നിര്‍മിച്ച ആറ് കോച്ചുകളുള്ള ട്രെയിന്‍സെറ്റ് ദിവസങ്ങള്‍ക്ക് മുമ്പാണ് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്.

Shiji M K
Shiji M K | Published: 01 Feb 2026 | 09:25 AM
ബെംഗളൂരു നമ്മ മെട്രോ ഓരോ ദിവസവും വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ പ്രധാന ഐടി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലൈനുകളിലൊന്നാണ് മെട്രോയുടെ യെല്ലോ ലൈന്‍. ഇവിടെ ഇതാ എട്ടാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ആ ട്രെയിന്‍ യാത്ര തുടങ്ങുന്നതോടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. (Image Credits: Social Media)

1 / 5
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് നിര്‍മിച്ച ആറ് കോച്ചുകളുള്ള ട്രെയിന്‍സെറ്റ് ദിവസങ്ങള്‍ക്ക് മുമ്പാണ് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്. അതിന് പിന്നാലെ തന്നെ ട്രെയിനിന്റെ പരീക്ഷണയോട്ടവും ആരംഭിച്ചു.

2 / 5
മെയിന്‍ലൈനില്‍ 750 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നിര്‍ബന്ധിത പരീക്ഷണയോട്ടം. സുരക്ഷ പരിശോധനകളും സിഗ്നലിങും ഉള്‍പ്പെടെ എല്ലാം പരിശോധിച്ചുറപ്പിച്ചതിന് ശേഷമാണ് ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുക.

3 / 5
ഫെബ്രുവരി പകുതിയോടെ എട്ടാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ ട്രെയിനും യാത്ര തുടങ്ങിയാല്‍ യെല്ലോ ലൈനിലെ ട്രെയിന്‍ ഫ്രീക്വന്‍സി 10 മിനിറ്റോ അതിലും കുറവോ ആകാന്‍ സാധ്യതയുണ്ട്.

4 / 5
ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയാണ് യെല്ലോ ലൈന്‍. നഗരത്തിലെ പ്രധാന തൊഴില്‍ മേഖലകളെ ബന്ധിപ്പിച്ച് പോകുന്ന ഈ പാതയിലെ പുതിയ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്ന കാര്യം ഉറപ്പാണ്.

5 / 5
Follow Us