നേട്ടങ്ങള്‍ കൈവരും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വരുന്നു

ചിലര്‍ക്ക് ഈ ദിവസം നല്ലതാണ്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഈ ദിവസം അത്ര നല്ലതല്ല. ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാകും ചിലപ്പോള്‍ ഇന്നത്തെ ദിവസം അവര്‍ക്ക് കടന്നുപോകേണ്ടി വരിക.

നേട്ടങ്ങള്‍ കൈവരും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വരുന്നു
Published: 

29 Apr 2024 | 06:46 AM

നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെയാണെന്ന് നോക്കാം. ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടാനും സാമ്പത്തികസ്ഥിതി മെച്ചപ്പെടാനുമെല്ലാം ചിലര്‍ക്ക് ഈ ദിവസം നല്ലതാണ്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഈ ദിവസം അത്ര നല്ലതല്ല. ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാകും ചിലപ്പോള്‍ ഇന്നത്തെ ദിവസം അവര്‍ക്ക് കടന്നുപോകേണ്ടി വരിക. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വിശദമായി തന്നെ പരിശോധിക്കാം.

മേടം(അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ ഈ ദിവസം സഹായിക്കും. വിനോദയാത്രകള്‍ നടക്കും. രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ ഉയര്‍ച്ച ലഭിക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

മേടം(അശ്വതി, ഭരണി കാര്‍ത്തിക 1/4)

ആരോഗ്യസ്ഥിതി മോശമാകാം. യാത്രകള്‍കൊണ്ട് നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക വിഷമതകള്‍ അനുഭവപ്പടാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വീടുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നടപ്പിലാക്കുന്നതിന് സാഹചര്യമുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ പലതും നടപ്പില്‍ വരുത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചുചെയ്യുക. പാഴ്‌ചെലവുകള്‍ വര്‍ധിച്ചു വരാന്‍ സാധ്യതയുണ്ട്. എന്ത് കാര്യം ചെയ്യുമ്പോഴും യുക്തിയോടെ ചിന്തിച്ച് മുന്നോട്ടുപോവുക.

മിഥുനം(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)

ചെലവുകള്‍ വര്‍ധിക്കും. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ നോക്കുക. പ്രവര്‍ത്തന മണ്ഡലത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

പ്രവര്‍ത്തന മണ്ഡലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്. ഭൗതികമായ ഉയര്‍ച്ചതാഴ്ച്ചകളെയും അതിന്റെ ക്ഷണികതയെ കുറിച്ചും മനസില്‍ ധാരണ വരുത്തണം. നൂതന സംരഭങ്ങള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ ഭരണരംഗത്തിലുള്ളവര്‍ക്ക് ജനപ്രീതി കൂടും. യാത്രക്ലേശവും അലച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനസമൃദ്ധി കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകാന്‍ ഇടയുണ്ട്. പൊതുവെ സര്‍വ്വകാര്യതടസ്സം അനുഭവപ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗതിയിലാകും. പല കാര്യങ്ങളിലും അനുകൂല സ്ഥിതി വന്നുചേരാം. ഭാഗ്യാനുഭവങ്ങള്‍ വന്നു ഭവിക്കും. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരാന്‍ ഈ രാശികാര്‍ക്ക് സാധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഭാഗ്യാനുഭവങ്ങള്‍ വന്നു ഭവിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. സ്ഥാനാന്തരപ്രാപ്തി, തൊഴില്‍രംഗത്ത് പുരോഗതി ഇവ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. മധ്യാഹ്നത്തിന് ശേഷം അനുകൂല സ്ഥിതി കൈവരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയിലാകും നടക്കുക. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ അനുഭവപ്പെടും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വളരെക്കാലമായി ശ്രമിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. പൊതുവെ സമയം അനുകൂലമാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പൊതുവെ സമയം അനുകൂലം. സുഹൃദ്ജന സഹായംകൊണ്ട് പല പ്രതിസന്ധികളും തരണം ചെയ്യും. സര്‍വ്വകാര്യസിദ്ധി ഫലം വരും. അപ്രതീക്ഷിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കു സാധ്യത. മധ്യാഹ്നം അനുകൂലമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ധനനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. യാത്രാ ക്ലേശവും അലച്ചിലും ഉണ്ടാകും. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ വരും. ഉത്തമ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആലോചിക്കാനും സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. പൊതുവെ സര്‍വ്വകാര്യസിദ്ധി ഫലമാണ്. യാത്രകള്‍ കൊണ്ട് പ്രയോജനം ഉണ്ടാകും. ഏതു കാര്യത്തിലും അതീവശ്രദ്ധ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അവിചാരിത തടസ്സങ്ങള്‍ പലതും ഉണ്ടാകാനും സാധ്യതയുണ്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ