വേനൽക്കാലത്ത് പുതിന ജ്യൂസ് ബെസ്റ്റാണ്; ഗുണം അറിയാം Malayalam news - Malayalam Tv9

Summer Drink: വേനൽക്കാലത്ത് പുതിന ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ?

Published: 

26 Apr 2024 17:19 PM

വേനലിൽ പുതിന വെള്ളം കുടിച്ചാൽ ധാരാളം ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു, ശരീരത്തിന് ഇതുവഴി തണുപ്പും ഊർജവും ലഭിക്കും

1 / 5വേനൽക്കാലത്ത് ക്ഷീണം മാറ്റാൻ കുടിക്കാൻ പറ്റിയ ജ്യൂസാണ് പുതിന

വേനൽക്കാലത്ത് ക്ഷീണം മാറ്റാൻ കുടിക്കാൻ പറ്റിയ ജ്യൂസാണ് പുതിന

2 / 5

പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനവ്യവസ്ഥയെ എല്ലാ വിധത്തിലും സഹായിക്കുന്നു

3 / 5

ദഹനക്കേട്, വായുക്ഷോഭം, വയറ്റിലെ ആസിഡ് തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിനയിലയ്ക്ക് ശക്തിയുണ്ട്

4 / 5

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമാണ് പുതിന വെള്ളം. ശരീരത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഇത് പ്രവർത്തിക്കുന്നു

5 / 5

പുതിന വെള്ളം കുടിക്കുന്നത് ശരീരം ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ