Bevco Staff: പുരുഷന്മാരൊക്കെ പുറകില്‍; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടത്തുന്നത് സ്ത്രീകള്‍
Bevco Staff Details in Kerala: പണ്ട് കാലത്തൊക്കെ ഒരുവിധം എല്ലാ തൊഴില്‍ മേഖലകളിലും പുരുഷന്മാരായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കഥയാകെ മാറി. എല്ലാ മേഖലകളിലും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ജോലി ചെയ്യുന്നുണ്ട്. അതില്‍ ഏറ്റവും കൗതുകം ഉണര്‍ത്തുന്ന തൊഴില്‍ മേഖലയാണ് ബെവ്‌കോ. അവിടെ ഇക്കഴിഞ്ഞ കാലങ്ങളില്‍ വന്ന മാറ്റങ്ങള്‍ നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5