തലകറക്കം അനുഭവപ്പെടുക, ഛർദി, കഴുത്തിന് വേദന ഉണ്ടാവുക, സംസാരിക്കുമ്പോൾ വ്യക്തമാവാതിരിക്കുക, കാഴ്ച മങ്ങുക, ഒരുവശം തരിപ്പ് അനുഭവപ്പെടുക, ബാലൻസ് നഷ്ടപ്പെടുക, കഴുത്തിൽ വേദന എന്നിവയാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിൻ്റെ പ്രധാന ലക്ഷണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. (Image Credits: Gettyimages)