തനിക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് കരുതിയത്. എന്നാല്‍ തന്നേക്കൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.
Instagram Image