'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, ഇത് വേദനാജനകം'; മുന്നറിയിപ്പുമായി നിവേദ തോമസ് | Actress Nivetha Thomas strongly condemns the circulation of AI-generated images Malayalam news - Malayalam Tv9

Nivetha Thomas: ‘അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, ഇത് വേദനാജനകം’; മുന്നറിയിപ്പുമായി നിവേദ തോമസ്

Published: 

18 Dec 2025 17:53 PM

Nivetha Thomas Against AI Images: ഇത്തരം ചിത്രങ്ങൾ തന്നെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും തന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണെന്നും നടി പോസ്റ്റിൽ പറയുന്നു.

1 / 5മലയാളികൾക്ക് സുപരിചിതയാണ് നടി നിവേദ തോമസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ എഐയിലൂടെ സൃഷ്ടിച്ച തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി രം​ഗത്ത് എത്തിയിരിക്കുകയാണ് നടി. (Image Credits: Instagram)

മലയാളികൾക്ക് സുപരിചിതയാണ് നടി നിവേദ തോമസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ എഐയിലൂടെ സൃഷ്ടിച്ച തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി രം​ഗത്ത് എത്തിയിരിക്കുകയാണ് നടി. (Image Credits: Instagram)

2 / 5

എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നടിയുടെ പോസ്റ്റ്. ഇത്തരം കാര്യങ്ങൾ നിയമവിരുദ്ധവും സ്വകാര്യതയുടെ ഗുരുതരമായ ലംഘനവുമാണെന്ന് നടി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

3 / 5

സോഷ്യൽ മീഡിയയിൽ താൻ സമീപകാലത്ത് പങ്കുവച്ച ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് ചന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവത്തതുമാണ്.

4 / 5

ഇത്തരം ചിത്രങ്ങൾ തന്നെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും തന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണെന്നും നടി പോസ്റ്റിൽ പറയുന്നു.

5 / 5

ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചവർ ഉടനടി നീക്കം ചെയ്യാനും നടി ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറഞ്ഞു. ചിത്രം നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കി നിയമ നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നൽകി.

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ