Nimish Ravi-Ahaana Krishna: പൂക്കള്‍ റിലീസായി ഇനി അഹാന-നിമിഷ് വിവാഹം; കാത്തിരിപ്പുകളെല്ലാം അവസാനിക്കുന്നു
Ahana Krishna and Nimish Ravi Set to Marry Soon: ഛായാഗ്രാഹകനായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അഹാന ചെയ്ത മ്യൂസിക് ആല്‍ബങ്ങളിലും നിമിഷ് ഭാഗമാണ്. ഇരുവരും ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പാര്‍ട്ണര്‍ എന്ന് വിളിച്ച് നിമിഷ് പങ്കുവെക്ക അഹാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുടെ സംശയം ഇരട്ടിയാക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us