Akshaya Tritiya 2026: അക്ഷയതൃതീയയിൽ ഗജകേസരി യോഗം ഉൾപ്പെടെ രാജയോഗങ്ങൾ! 5 രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം
Akshaya Tritiya 2026 Lucky Zodiac Signs: ഈ ദിവസം നമ്മുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർദ്ധിക്കും എന്നും ഇന്നേദിവസം ചെയ്യുന്ന കാര്യങ്ങൾ ജീവിതത്തിൽ ഉടനീളം നിലനിൽക്കും എന്നുമാണ് വിശ്വാസം. ഇന്നേദിവസം പല രാജയോഗങ്ങളും രൂപപ്പെടുന്നു അവയിൽ പ്രധാനമാണ്. ഗജകേസരി യോഗം, ത്രി പുഷ്ക യോഗം, സർവ്വാർത്ത സിദ്ധിയോഗ, മാളവ്യാ യോഗങ്ങൾ എന്നിവ. ഇത് പ്രധാനമായും അഞ്ചു രാശിക്കാർക്ക് വലിയ ഗുണങ്ങളാണ് കൊണ്ടുവരിക. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം....

ഹിന്ദുമത വിശ്വാസത്തിൽ വളരെ പവിത്രമായി കണക്കപ്പെടുന്ന ഒരു ആഘോഷമാണ് അക്ഷയതൃതീയ. ഈ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 19 ഞായറാഴ്ചയാണ്. ഈ ദിവസം നമ്മുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർദ്ധിക്കും എന്നും ഇന്നേദിവസം ചെയ്യുന്ന കാര്യങ്ങൾ ജീവിതത്തിൽ ഉടനീളം നിലനിൽക്കും എന്നുമാണ് വിശ്വാസം. ഇന്നേദിവസം പല രാജയോഗങ്ങളും രൂപപ്പെടുന്നു അവയിൽ പ്രധാനമാണ്. ഗജകേസരി യോഗം, ത്രി പുഷ്ക യോഗം, സർവ്വാർത്ത സിദ്ധിയോഗ, മാളവ്യാ യോഗങ്ങൾ എന്നിവ. ഇത് പ്രധാനമായും അഞ്ചു രാശിക്കാർക്ക് വലിയ ഗുണങ്ങളാണ് കൊണ്ടുവരിക. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.(PHOTO: TV9 NETWORK)

മേടം: ജീവിതത്തിലെ പുതിയ തുടക്കങ്ങളുടെയും പുരോഗതിയുടെയും ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. വളരെക്കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിക്കാൻ സാധിക്കും..(PHOTO: TV9 NETWORK)

തുലാം: ബിസിനസ്സുകാർക്ക് നേട്ടങ്ങൾ ഉണ്ടാവും. പുതിയ വരുമാനമാർഗങ്ങൾ തുറന്നുവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമാധാനവും ഐശ്വര്യവും നേടാൻ സാധിക്കും. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക..(PHOTO: TV9 NETWORK)

വൃശ്ചികം: ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നിരുന്നാലും നിങ്ങളുടെ കോപം നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ കുറയും..(PHOTO: TV9 NETWORK)

ധനു:ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. വിദേശ കാര്യങ്ങളിലും വിജയം സൂചിപ്പിക്കുന്നു. എന്നിരുന്നാലും സാനപത്തിക ഇടപാടുകളിൽ സൂക്ഷിക്കുക..(PHOTO: TV9 NETWORK)

ചിങ്ങം: ഭാഗ്യം എല്ലായിപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കും.വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ തുടങ്ങും, നിങ്ങളുടെ ആത്മവിശ്വാസവും വർദ്ധിക്കും..(PHOTO: TV9 NETWORK)