ഇന്ന് അക്ഷയത്രിതിയ! ഈ ശുഭമുഹൂർത്തത്തിൽ സ്വർണ്ണവും വെള്ളിയും വാങ്ങൂ | Akshaya Tritiya 2026 is Today Buy gold and silver on this auspicious time Malayalam news - Malayalam Tv9

Akshaya Tritiya 2026:ഇന്ന് അക്ഷയത്രിതിയ! ഈ ശുഭമുഹൂർത്തത്തിൽ സ്വർണ്ണവും വെള്ളിയും വാങ്ങൂ

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 11:31 PM

Akshaya Tritiya 2026 Auspicious Time:ഈ വർഷത്തെ അക്ഷയ ഏപ്രിൽ 19 ഞായറാഴ്ച അതായത് ഇന്ന് ആണ്. ഇന്നത്തെ ദിവസം നമ്മൾ സ്വന്തമാക്കുന്നത് എല്ലാം ജീവിതത്തിൽ ഉടനീളം നമുക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ വിശ്വാസികൾ പലപ്പോഴും സ്വർണ്ണം, വെള്ളി പോലെയുള്ള വിലപിടിപ്പുള്ള ലോഹവസ്തുക്കൾ ഇന്നേ ദിവസം വാങ്ങാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ സമ്പത്തും സംതൃപ്തിയും പലമടങ്ങ് വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം. എന്നാൽ ഒരു പ്രത്യേക മുഹൂർത്തത്തിൽ സ്വർണവും വെള്ളിയും വാങ്ങിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും എന്നാണ് വിശ്വാസം.....

1 / 5
ജ്യോതിഷത്തിൽ നല്ല കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും മികച്ച ദിവസമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. ഈ വർഷത്തെ അക്ഷയ ഏപ്രിൽ 19 ഞായറാഴ്ച അതായത് ഇന്ന് ആണ്. ഇന്നത്തെ ദിവസം നമ്മൾ സ്വന്തമാക്കുന്നത് എല്ലാം ജീവിതത്തിൽ ഉടനീളം നമുക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ വിശ്വാസികൾ പലപ്പോഴും സ്വർണ്ണം, വെള്ളി പോലെയുള്ള വിലപിടിപ്പുള്ള ലോഹവസ്തുക്കൾ ഇന്നേ ദിവസം വാങ്ങാറുണ്ട്. (Image Credit Source: PTI/Getty/Social Media)

2 / 5
ഇങ്ങനെ ചെയ്യുന്നത് നമ്മുടെ സമ്പത്തും സംതൃപ്തിയും പലമടങ്ങ് വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം. എന്നാൽ ഒരു പ്രത്യേക മുഹൂർത്തത്തിൽ സ്വർണവും വെള്ളിയും വാങ്ങിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും എന്നാണ് വിശ്വാസം. ശുഭകരമായ സമയം ഏതാണെന്ന് നോക്കാം.ഏപ്രിൽ 19 ന് രാവിലെ 10:45 മുതൽ ഏപ്രിൽ 20 ന് രാവിലെ 7:49 വരെ നീണ്ടുനിൽക്കും.

3 / 5
അതുകൊണ്ട് ഉദയത്തെ അടിസ്ഥാനമാക്കി ഏപ്രിൽ 19 ഞായറാഴ്ച അക്ഷയതൃതീയ ആഘോഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ഏപ്രിൽ 19 ന് രാവിലെ 10:49 മുതൽ ഉച്ചയ്ക്ക് 12:20 വരെയാണ്. വൈകുന്നേരം 6:49 മുതൽ രാത്രി 10:57 വരെ ആരാധനയ്ക്ക് വളരെ ശുഭകരമായ സമയമായാണ് കണക്കാക്കുന്നത്.

4 / 5
ഈ സമയത്ത് ലക്ഷ്മിദേവിയും ഭഗവാൻ വിഷ്ണുവിനെയും ഒന്നിച്ച് ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു.പഞ്ചാംഗം അനുസരിച്ച്, അക്ഷയ തൃതീയയിൽ സ്വർണ്ണവും വെള്ളിയും വാങ്ങുന്നതിനുള്ള ശുഭകരമായ സമയം രാവിലെ 10:49 മുതൽ അങ്ങോട്ടേക്കുള്ള ഏത് ശുഭകരമായ സമയത്തും സ്വർണമോ വെള്ളിയോ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

5 / 5
ഇത് നിങ്ങൾക്ക് സർവൈശ്വര്യവും സന്തോഷവും കൊണ്ടുവരും. ഇനി അഥവാ ഈ പുണ്യകരമായ ദിവസത്തിൽ നിങ്ങൾക്ക് സ്വർണ്ണം വെള്ളി പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ മല്ലി, അരി, ചെമ്പ് മൺപാത്രങ്ങൾ തുടങ്ങിയവയും വാങ്ങിക്കാവുന്നതാണ്.

Follow Us
പണം വരാന്‍ ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിക്കാം
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം