AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങൾ എന്തൊക്കെ?

Amoebic Meningoencephalitis: കേരളത്തിൽ ആശങ്ക പടർത്തി അമീബിക് മസ്തിഷ്ക ജ്വരം. എന്താണീ രോഗം, ലക്ഷണങ്ങൾ എന്തെല്ലാം, എങ്ങനെ പ്രതിരോധിക്കാം?

nithya
Nithya Vinu | Published: 23 Aug 2025 08:41 AM
കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിമുറുക്കിയിരിക്കുകയാണ്. പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ് ഇത്. (Image Credit: Getty Images)

1 / 5
മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്നും അറിയപ്പെടുന്ന
നെഗ്ലേറിയ ഫൗളേറി, തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചുറ്റുപാടുകളിലാണ് സാധാരണയായി കാണപ്പെടുന്നത്. (Image Credit: Getty Images)

മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്നും അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചുറ്റുപാടുകളിലാണ് സാധാരണയായി കാണപ്പെടുന്നത്. (Image Credit: Getty Images)

2 / 5
മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ ഈ അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. (Image Credit: Getty Images)

3 / 5
തൊണ്ടവേദന, തലവേദന, ഓക്കാനം, ഛർദ്ദി, കടുത്ത പനി, രുചിയും ​ഗന്ധവും അറിയാതെ പോവുക തുടങ്ങിയവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഇവ തടയുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. (Image Credit: Getty Images)

4 / 5
പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തും, നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുന്നതിലൂടെയും ഇവ തടയാം, മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക. (Image Credit: Getty Images)

5 / 5