ഐശ്വര്യ പ്രസവവേദന സഹിച്ചത് മൂന്നുമണിക്കൂര്‍; മരുമകളെ കുറിച്ചോര്‍ത്ത് അഭിമാനമെന്ന് അമിതാഭ് ബച്ചന്‍ | Amitabh Bachchan talks about his daughter in law and actress Aishwarya Rai's delivery Malayalam news - Malayalam Tv9

Amitabh Bachchan: ഐശ്വര്യ പ്രസവവേദന സഹിച്ചത് മൂന്നുമണിക്കൂര്‍; മരുമകളെ കുറിച്ചോര്‍ത്ത് അഭിമാനമെന്ന് അമിതാഭ് ബച്ചന്‍

Published: 

08 Oct 2024 21:09 PM

AishwaryaRaiBachchan and Abhishek Bachchan: 2007ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. ഐശ്വര്യ റായ് മരുമകളായി വരുന്നതില്‍ അിമതാഭ് ബച്ചന് ഒരുപാട് സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ ജയ ബച്ചന് ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടായിരുന്നു എന്നെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജയ ബച്ചന്‍ കാരണം അഭിഷേകും ഐശ്വര്യയും പിരിഞ്ഞുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

1 / 5ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അകന്ന് താമസിക്കുകയാണെന്നാണ് കഥകള്‍ വരുന്നത്. (Image Credits: Instagram)

ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അകന്ന് താമസിക്കുകയാണെന്നാണ് കഥകള്‍ വരുന്നത്. (Image Credits: Instagram)

2 / 5

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് ഇരുവരും എത്തിയത് മുതലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഐശ്വര്യ മകളുമൊന്നിച്ച് വീട് മാറി താമസിക്കുകയാണെന്നും ഇപ്പോള്‍ കഥകള്‍ പരക്കുന്നുണ്ട്. (Image Credits: Instagram)

3 / 5

എന്നാല്‍ അമിതാഭ് ബച്ചന്‍ മരുമകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ആരാധ്യയുടെ ജനന സമയത്ത് ഐശ്വര്യ റായ് രണ്ട് മൂന്ന് മണിക്കൂറോളം വേദന സംഹാരിയില്ലാതെ പ്രസവേദന സഹിച്ചു. ശസ്ത്രക്രിയക്ക് പകരം സാധാരണ പ്രസവമാണ് ഐശ്വര്യ തെരഞ്ഞെടുത്തത്. അതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. (Image Credits: Instagram)

4 / 5

ആരാധ്യ ജനിച്ച സമയത്ത് ഐശ്വര്യയെ പോലെ തോന്നിയത് തനിക്ക് മാത്രമാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം ജയയെ പോലെയും അഭിഷേകിനെ പോലെയുമാണ് രൂപസാദൃശ്യം തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതാഭ് പണ്ട് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. (Image Credits: Instagram)

5 / 5

അമിതാഭ് ബച്ചനും ജയയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ഐശ്വര്യ മാറി താമസിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥകള്‍. എന്നാല്‍ പല അഭിമുഖങ്ങളിലും തങ്ങളുടെ കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അഭിഷേകും ഐശ്വര്യയും പറഞ്ഞിട്ടുണ്ട്. (Image Credits: Instagram)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം