AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2 Movie: 750 കോടിയും പിന്നിട്ട് ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ ഷോ, ഇനി 1000 കോടി ക്ലബ്ബിലേക്ക്

Jailer 2 Box Office Collection: നെൽസന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായി എത്തിയ മാസ് ആക്ഷൻ ത്രില്ലർ സിനിമ ജയിലർ 2 തീയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്തു 15 ദിവസം പിന്നിടുമ്പോഴേക്കും 750 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് സിനിമ.

Amal KV
Amal KV | Published: 29 Oct 2026 | 11:55 PM
ഒക്ടോബർ 15 തീയതിയാണ് സിനിമ   തിയേറ്ററുകളിൽ റിലീസിന് എത്തിയത്. സാക്നിൽക് കണക്ക് പ്രകാരം കൃത്യം 15 ദിവസം  കഴിയുമ്പോൾ വേൾഡ് വൈഡ് ആയി സിനിമ ഇതുവരെ കളക്ട് ചെയ്തത് 765.15 കോടി രൂപയാണ് ( ഗ്രോസ് കളക്ഷൻ ). ( Image Credit Source Social Media)

1 / 5
അത് മാത്രമല്ല മറ്റൊരു  നേട്ടം കൂടി സിനിമ കൈവരിച്ചു. ജയിലർ  2 ന്റെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 500 കോടി  പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 52.65 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ.

2 / 5
ഓവർസീസ് കളക്ഷനിലും മികച്ച നേട്ടമാണ് ജയിലർ  2 സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇതുവരെ 262.50  കോടി രൂപയുടെ ഓവർസീസ് കളക്ഷൻ ആണ് സിനിമ  നേടിയിരിക്കുന്നത്.   സിനിമയുടെ ആകെ കളക്ഷനിൽ 65.69 ശതമാനം ഇന്ത്യൻ ഷെയറും ബാക്കി 34.31 ശതമാനം ഓവർസീസ് കളക്ഷനുമാണ്.

3 / 5
ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്നാണ് ജയിലർ 2 വിന്റേത്. റിലീസ് ചെയ്ത ദിവസം മാത്രം  43.35 കോടി രൂപയുടെ  ബോക്സ് ഓഫീസ്  കളക്ഷനാണ്  സിനിമ നേടിയത്.

4 / 5
ഇനി എല്ലാവരുടെയും  ആകാംക്ഷ  ജയിലർ 2 ആയിരം കോടി ക്ലബ്ബിലേക്ക് എത്തുന്നതിലാണ്. സിനിമ ആയിരം കോടി ക്ലബ്ബിൽ കയറുമെന്ന് കാര്യത്തിൽ  യാതൊരുവിധ സംശയവും ആരാധകർക്കില്ല. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി  രജനികാന്ത് വീണ്ടും എത്തിയ  സിനിമ വൈകാതെ തന്നെ ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.

5 / 5
Follow Us