AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA Election: അമ്മയെ നയിക്കുന്ന പെൺപട: നേതൃനിരയിൽ ഈ വനിതകൾ

AMMA gets its first female leadership team: വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമുള്ള ഈ തിരഞ്ഞെടുപ്പ് വിജയം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് എല്ലാവരും നോക്കുന്നത്. അമ്മയുടെ താക്കോൽ സ്ഥാനങ്ങളിൽ ഉള്ള വനിതകൾ ഇവരെല്ലാം

aswathy-balachandran
Aswathy Balachandran | Published: 15 Aug 2025 17:48 PM
ചരിത്രത്തിൽ ആദ്യമായി താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തുകയാണ്. വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമുള്ള ഈ തിരഞ്ഞെടുപ്പ് വിജയം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് എല്ലാവരും നോക്കുന്നത്. അമ്മയുടെ താക്കോൽ സ്ഥാനങ്ങളിൽ ഉള്ള വനിതകൾ ഇവരെല്ലാം

1 / 5
ശ്വേതാ മേനോൻ : അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ശ്വേതാ മേനോൻ. നടൻ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ ഈ വിജയം കൈവരിച്ചത്.

2 / 5
ലക്ഷ്മി പ്രിയ : വൈസ് പ്രസിഡന്റ് സ്ഥാനത്താണ് ലക്ഷ്മി പ്രിയ എത്തിയത്.

3 / 5
അൻസിബ: ജോയിൻ സെക്രട്ടറിയായി ആണ് അൻസിബ തിരഞ്ഞെടുക്കപ്പെട്ടത്. ദൃശ്യം സിനിമയിലൂടെ ആണ് അൻസിബ മലയാളികൾക്ക് കൂടുതൽ സുപരിചിത ആകുന്നത്.

4 / 5
കുക്കു പരമേശ്വരൻ : അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരൻ സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമാണ്.

5 / 5