AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: അരിഞ്ഞ ഉള്ളി, തക്കാളി, ഇഞ്ചി-വെളുത്തുള്ളി രുചി നഷ്ടപ്പെടാതെ ഇവയെല്ലാം എങ്ങനെ സൂക്ഷിക്കാം?

How To Store Chopped Vegetables: സവാള, തക്കാളി, ഇഞ്ചി വെളുത്തുള്ള തുടങ്ങി പാചകത്തിന് ആവശ്യമായവ നേരത്തെ അരിഞ്ഞ് വയ്ക്കാൻ സാധിക്കും. എന്നാൽ രുചി ഒട്ടും കുറയാനും പാടില്ല. സാധാരണ അങ്ങനെ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അവയുടെ രുചി നഷ്ടമാകാറുണ്ട്. എങ്കിൽ ഇനി വിഷമിക്കണ്ട, ഇതിനായി ചില പൊടികൈകൾ ഉണ്ട്.

Neethu Vijayan
Neethu Vijayan | Published: 15 Aug 2025 | 03:35 PM
പാചകം ഒരു കലയാണ്. ഇഷ്ട്ടപ്പെട്ട് ചെയ്താൽ അതിനോളം ഭം​ഗി മറ്റൊന്നിനുമില്ല. എന്നാൽ അതിനോട് താല്പര്യമില്ലാത്ത നിരവധിപേരുമുണ്ട്. ജോലിഭാ​രം മറ്റ് കാര്യങ്ങൾ എന്നിവ കാരണം പാചകം ചെയ്യാൻ സമയം കിട്ടാത്തവരുമുണ്ട്. അങ്ങനെയുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പവഴിയാണ് നേരത്തെ പച്ചക്കറികളൊക്കെ അരിഞ്ഞ് വയ്ക്കുക എന്നത്. പക്ഷേ അതിനും ചില പരിമിതികളുണ്ട്. (Image Credits: Unsplash/Getty Images)

1 / 5
സവാള, തക്കാളി, ഇഞ്ചി വെളുത്തുള്ള തുടങ്ങി പാചകത്തിന് ആവശ്യമായവ നേരത്തെ അരിഞ്ഞ് വയ്ക്കാൻ സാധിക്കും. എന്നാൽ രുചി ഒട്ടും കുറയാനും പാടില്ല. സാധാരണ അങ്ങനെ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അവയുടെ രുചി നഷ്ടമാകാറുണ്ട്. എങ്കിൽ ഇനി വിഷമിക്കണ്ട, ഇതിനായി ചില പൊടികൈകൾ ഉണ്ട്. അരിഞ്ഞ് സൂക്ഷിക്കുന്നവ ഇനി ദിവസങ്ങളോളം ഫ്രഷായിട്ടിരിക്കാൻ ഇതാ ചില വിദ്യകൾ അറിഞ്ഞിരിക്കൂ. (Image Credits: Unsplash/Getty Images)

2 / 5
അരിഞ്ഞ ഉള്ളി രുചി നഷ്ടമാകാതെ സൂക്ഷിക്കാൻ, വായു കടക്കാത്ത ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ദുർ​ഗന്ധം പുറത്തേക്ക് വരുകയുമില്ല. അഞ്ച് മുതൽ ഏഴ് ദിവസം വരെ ഇവ കേട് കൂടാതെ ഇരിക്കും. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റാകട്ടെ, അവയുടെ മുകളിലായി അല്പം എണ്ണ തടവി കൊടുക്കുക. ശേഷം ഒരു വൃത്തിയുള്ള ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കാം. (Image Credits: Unsplash/Getty Images)

3 / 5
മറ്റൊരു വഴിയെന്തെന്നാൽ ഐസ് ക്യൂബ് ട്രേകളിൽ പേസ്റ്റ് ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. ഇനി തക്കാളിയാണ് അരിഞ്ഞ് സൂക്ഷിക്കുന്നതെങ്കിൽ, എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. കാരറ്റാണെങ്കിൽ, വായു കടക്കാത്ത ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ ദിവസത്തേക്ക് ആണെങ്കിൽ അവയുടെ വെള്ളം 1-2 ദിവസങ്ങളിൽ മാറ്റുക. (Image Credits: Unsplash/Getty Images)

4 / 5
കറിവേപ്പില ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിന്, ആദ്യം അവ നന്നായി കഴുകുക. ശേഷം അവയെ ഉണക്കിയെടുക്കാം. അല്പം പോലം വെള്ളം ഉണ്ടാകരുത്. പിന്നീട് ഒരു എയർ ടൈറ്റ് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച് അതിന് മുകളിലായി കറിവേപ്പില ഓരോ തണ്ടായി അടർത്തി സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ ​ദിവസങ്ങളോളം കറിവേപ്പില കേടുകൂടാതെ ഇരിക്കും. (Image Credits: Unsplash/Getty Images)

5 / 5