AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoeba Food: ശരീരത്തിലെത്തിയാൽ തലച്ചോറിനെ കരളും… കുളത്തിൽ കിടക്കുമ്പോൾ അമീബയുടെ ഭക്ഷണമെന്ത്?

Brain-Eating Amoeba Food: ചൂടുള്ള വെള്ളത്തില്‍ കാണുന്ന സയാനോബാക്ടീരിയയാണ് അമീബയുടെ ഇഷ്ടഭക്ഷണം. ഇവ പൊതുവേ ശുദ്ധജലത്തിലും, തടാകങ്ങളിലും, നദികളിലും കണ്ടുവരുന്നു.

Aswathy Balachandran
Aswathy Balachandran | Published: 29 Sep 2025 | 05:48 PM
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്.

1 / 5
ശരീരത്തിലെത്തിയാൽ അവ നമ്മുടെ ശരീരത്തിൽ നിന്ന് ജീവിക്കാനുള്ള സാഹചര്യം കണ്ടെത്തും. ഇത് കുളങ്ങളിൽ എന്താണ് ഭക്ഷണമാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

2 / 5
ചൂടുള്ള വെള്ളത്തില്‍ കാണുന്ന സയാനോബാക്ടീരിയയാണ് അമീബയുടെ ഇഷ്ടഭക്ഷണം. ഇവ പൊതുവേ ശുദ്ധജലത്തിലും, തടാകങ്ങളിലും, നദികളിലും കണ്ടുവരുന്നു.

3 / 5
ഈ ബാക്ടീരിയകൾ ജലത്തിൽ ധാരാളമായി ഉള്ള സ്ഥലങ്ങളിൽ അമീബയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നു. ഇവയ്ക്ക് പ്രകാശസംശ്ലേഷണത്തിലൂടെ സ്വന്തമായി ആഹാരം ഉണ്ടാക്കാൻ കഴിയും. അതിനാൽ ഇവയെ ഫോട്ടോട്രോഫിക് ബാക്ടീരിയ എന്നും വിളിക്കാറുണ്ട്.

4 / 5
ചില സയാനോബാക്ടീരിയകൾ ജലത്തിൽ ബ്ലൂം ഉണ്ടാക്കി ജലസസ്യങ്ങൾക്കും മത്സ്യങ്ങൾക്കും ദോഷകരമാകാൻ സാധ്യതയുണ്ട്.

5 / 5