AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: രണ്ടാം സമ്മാനക്കാരും നികുതി നല്‍കണം; 1 കോടി കിട്ടിയാല്‍ ബാങ്കിലെത്തുന്നത് ഇത്രയും

Onam Bumper 2025 Second Prize Tax: ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒരു കോടീശ്വരന്‍ മാത്രമല്ല ഓണം ബമ്പറിലൂടെ ഉണ്ടാകുന്നത്. 500 രൂപയുടെ ടിക്കറ്റ് വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്.

shiji-mk
Shiji M K | Published: 29 Sep 2025 18:17 PM
ഒക്ടോബര്‍ നാലിനാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ്. നേരത്തെ സെപ്റ്റംബര്‍ 27നായിരുന്നു നറുക്കെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടിക്കറ്റ് വില്‍പന തടസപ്പെട്ടു. ഇതോടെ നറുക്കെടുപ്പ് നീട്ടിവെക്കുകയായിരുന്നു. (Image Credits: Social Media)

1 / 5
ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒരു കോടീശ്വരന്‍ മാത്രമല്ല ഓണം ബമ്പറിലൂടെ ഉണ്ടാകുന്നത്. 500 രൂപയുടെ ടിക്കറ്റ് വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് 1 കോടി രൂപ വീതം ലഭിക്കും.

2 / 5
എന്നാല്‍ രണ്ടാം സമ്മാനം നേടുന്ന ഭാഗ്യവാന്മാര്‍ക്കും മുഴുവന്‍ തുക ലഭിക്കില്ല. അതില്‍ നിന്നും ഏജന്റ് കമ്മീഷനും നികുതിയുമെല്ലാം പോകുന്നു. ഓരോ സീരീസിലും ഓരോരുത്തര്‍ക്ക് വീതം 1 കോടി രൂപ ലഭിക്കും.

3 / 5
ഈ 1 കോടിക്ക് 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. ബാക്കിയാകുന്നത് 90 ലക്ഷം രൂപ. ഇതില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും.

4 / 5
90 ലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി 27 ലക്ഷം രൂപ പോകും. ബാക്കിയാകുന്നത് 63 ലക്ഷം രൂപയുണ്ടാകും. എന്നാല്‍ ഈ തുകയില്‍ നിന്ന് സെസ് ഈടാക്കും. അതിന് ശേഷം ജേതാവിന് ലഭിക്കുന്നത് 59,11,200 രൂപയാണ്.

5 / 5