AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാം, ചെയ്യേണ്ടത് ഇതെല്ലാം

Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം കണക്കിലെടുത്ത് ജാ​ഗ്രത നിർദേശങ്ങൾ ആരോ​ഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ചില പ്രതിരോധ മാർഗങ്ങൾ അറിഞ്ഞാലോ...

nithya
Nithya Vinu | Updated On: 16 Sep 2025 09:02 AM
കേരളത്തിൽ അമീബിക്  മസ്തിഷ്ക ജ്വരം പെരുകുകയാണ്. രോ​ഗം ബാധിച്ച് രിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. രോ​ഗവ്യാപനം കണക്കിലെടുത്ത് ജാ​ഗ്രത നിർദേശങ്ങൾ ആരോ​ഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ചില പ്രതിരോധ മാർഗങ്ങൾ അറിഞ്ഞാലോ... (Image Credit: Getty Images)

1 / 5
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ മുങ്ങുന്നത് ഒഴിവാക്കുക. മൂക്കിൽ വെള്ളം കയറരുത്.
നീന്തുമ്പോഴോ മുങ്ങുന്ന സാഹചര്യത്തിലോ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക. (Image Credit: Getty Images)

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ മുങ്ങുന്നത് ഒഴിവാക്കുക. മൂക്കിൽ വെള്ളം കയറരുത്. നീന്തുമ്പോഴോ മുങ്ങുന്ന സാഹചര്യത്തിലോ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക. (Image Credit: Getty Images)

2 / 5
നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം. സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ കയറരുത്. (Image Credit: Getty Images)

3 / 5
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം. (Image Credit: Getty Images)

4 / 5
ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ചെളി /അടിത്തട്ട് കുഴിക്കുന്നത്,  കലക്കുന്നത് തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക. (Image Credit: Getty Images)

5 / 5