Amoebic Meningoencephalitis: എന്തുകൊണ്ടാകും കുടിവെള്ളത്തിലൂടെ അമീബിക് മസ്തിഷ്കജ്വരം പടരാത്തത്?
Amoebic Meningoencephalitis through drinking water: രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ശുദ്ധജലത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കണം.
1 / 5

മലിനമായ വെള്ളം കുടിക്കുന്നതിലൂടെ അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകില്ല.
2 / 5

വയറ്റിലെ ആസിഡിന് അമീബയെ നശിപ്പിക്കാൻ കഴിവുണ്ട്.
3 / 5

മലിനമായ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കുമ്പോഴാണ് രോഗം പകരുന്നത്.
4 / 5

മൂക്കിലെ മണക്കുന്ന നാഡിവഴിയാണ് അമീബ തലച്ചോറിലെത്തുന്നത്.
5 / 5

രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ശുദ്ധജലത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കണം.