തമിഴകം കീഴടക്കാൻ വീണ്ടും അനശ്വര എത്തുന്നു... പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു | Anaswara Rajan Set to Conquer Kollywood Again: Shares Exciting Details of New Tamil Film Malayalam news - Malayalam Tv9

Anaswara rajan: തമിഴകം കീഴടക്കാൻ വീണ്ടും അനശ്വര എത്തുന്നു… പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു

Published: 

28 Aug 2025 | 04:20 PM

Anaswara Rajan new tamil movie: ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ‌ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

1 / 5
തമിഴ് സിനിമയിൽ തരം​ഗമാകാൻ വീണ്ടും അനശ്വര രാജൻ എത്തുന്നു. പുതിയ ചിത്രത്തിൽ നായികയായി അനശ്വര രാജൻ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

2 / 5
ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിഷൻ ജിവിന്ത് നായകനായി എത്തുന്ന ചിത്രത്തിൽ, സൗന്ദര്യ രജനികാന്തിന്റെ സയൺ പിക്ചേഴ്സും എംആർപി എന്റർടൈൻമെന്റും ചേർന്നാണ് നിർമ്മാണം.

3 / 5
ചിത്രത്തിൽ അനശ്വര 'മോനിഷ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വിവരം.

4 / 5
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ‌ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംഗീത സംവിധാനം ശ്രേയസ് കൃഷ്ണയും മ്യൂസിക് ഷാൻ റഹ്മാനും. മലയാളത്തിൽ തുടർച്ചയായി ഹിറ്റുകൾ നൽകിയ അനശ്വര രാജന്റയുടെ തമിഴ് വരവ് ആരാധകരിൽ കൂടുതൽ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.

5 / 5
നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് രൂപം നൽകിയ അനശ്വരയുടെ പുതിയ ചിത്രം വലിയ മാറ്റങ്ങൾക്ക് തുടക്കമാകും എന്നാണ് കരുതുന്നത്.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ