AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Digestion During Monsoon: മഴക്കാലത്തെ ദഹനക്കുറവിന് ആപ്പിളോ വാഴപ്പഴമോ നല്ലത്? ഇവ അറിയൂ

Digestion In Rainy Days: ചൂടുള്ളതും പുതിയതുമായ വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണം ഈ സമയത്ത് കഴിക്കാൻ. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് വാഴപ്പഴം. ദഹനപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആരോ​ഗ്യ വിദ​ഗ്ധർ പോലും ഇത് കഴിക്കാൻ നിർദ്ദേശിക്കുന്നു. മഴക്കാലത്തെ ദഹനപ്രശ്നങ്ങൾക്കും ഇത് നല്ലതാണ്.

neethu-vijayan
Neethu Vijayan | Published: 19 Jul 2025 07:54 AM
മഴക്കാലമായാൽ എല്ലാ ഭക്ഷണവും നമ്മുടെ വയറിന് പിടിച്ചെന്ന് വരില്ല. സ്ഥിരമായി കഴിക്കുന്നത് പോലും പണി തന്നേക്കാം. അതിനാൽ ചൂടുള്ളതും പുതിയതുമായ വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണം ഈ സമയത്ത് കഴിക്കാൻ. കൂടാതെ മഴക്കാലത്തുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ അകറ്റാൻ വാഴപ്പഴമാണോ ആപ്പിളാണോ നല്ലതെന്ന് നോക്കിയാലോ. (Image Credits: Unsplash)

1 / 5
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് വാഴപ്പഴം. ദഹനപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആരോ​ഗ്യ വിദ​ഗ്ധർ പോലും ഇത് കഴിക്കാൻ നിർദ്ദേശിക്കുന്നു. മഴക്കാലത്തെ ദഹനപ്രശ്നങ്ങൾക്കും ഇത് നല്ലതാണ്. വാഴപ്പഴത്തിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. കൂടാതെ കുടൽ ബാക്ടീരിയകൾക്ക് മികച്ച പ്രോബയോട്ടിക് കൂടിയാണിത്. (Image Credits: Unsplash)

2 / 5
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് തൊലികളഞ്ഞ് കഴിക്കുകയാണെങ്കിൽ. ആപ്പിളിലെ പെക്റ്റിനുകൾ സുഗമമായ ദഹനത്തെ പിന്തുണക്കുന്നു. കൂടാതെ നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കാനും നല്ലതാണ്. മഴക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് ആപ്പിൾ നല്ലതാണ്. എന്നാൽ അമിതമാകരുത്. അത് ചിലപ്പോൾ വയറു വീർക്കുന്നതിനും കാരണമാകും. തണുത്തവയും ഒഴിവാക്കാം. (Image Credits: Unsplash)

3 / 5
മഴക്കാലത്ത് നിങ്ങളുടെ ദഹനം പ്രശ്നങ്ങൾക്ക്, വാഴപ്പഴമാണ് ഏറ്റവും സുരക്ഷിതവും മികച്ചതും. അവ വയറിന് നല്ലതും എളുപ്പത്തിൽ ദഹിക്കുന്നതും കുടലിന് അസ്വസ്ഥത ഉണ്ടാക്കാത്തതുമാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ ആപ്പിളും മഴക്കാലത്ത് കഴിക്കാം. പക്ഷേ സെൻസിറ്റീവായ ആമാശയമുള്ളവർക്ക് ഇത് ദഹിക്കാൻ ബുദ്ധിമുട്ടായേക്കാം. (Image Credits: Unsplash)

4 / 5
അതിനാൽ, നിങ്ങൾക്ക് വയറു വീർക്കുകയോ ദഹനപ്രശ്നങ്ങൾ നേരിടുകയോ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് വാഴപ്പഴം തിരഞ്ഞെടുക്കുക. തണുത്ത ആപ്പിൾ ഒഴിവാക്കുക. പാകം ചെയ്തോ അല്ലാതെയോ കഴിക്കുന്നതാണ് ദഹനത്തിന് കൂടുതൽ നല്ലത്. രണ്ട് പഴങ്ങളും ആരോഗ്യകരമാണ്. എന്നാൽ നിങ്ങളുടെ ആരോഗ്യത്തിനനുസരിച്ച് അവ തിരഞ്ഞെടുക്കുക. (Image Credits: Unsplash)

5 / 5