മെസിപ്പടയുടെ എതിരാളികള്‍ ആര്? പരിഗണനയില്‍ ഈ ടീമുകള്‍ | Argentina team Kerala visit in November, these are the opponents under consideration Malayalam news - Malayalam Tv9

Argentina Team Kerala Visit: മെസിപ്പടയുടെ എതിരാളികള്‍ ആര്? പരിഗണനയില്‍ ഈ ടീമുകള്‍

Published: 

25 Aug 2025 15:23 PM

Argentina football team Kerala visit: അര്‍ജന്റീന ടീമിന്റെ എതിരാളികളായി ആരെത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാലോളം ടീമുകളാണ് നിലവില്‍ പരിഗണനയിലുള്ളത്

1 / 5കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമിന്റെ എതിരാളികളായി ആരെത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാലോളം ടീമുകളാണ് നിലവില്‍ പരിഗണനയിലുള്ളത് (Image Credits: PTI)

കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമിന്റെ എതിരാളികളായി ആരെത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാലോളം ടീമുകളാണ് നിലവില്‍ പരിഗണനയിലുള്ളത് (Image Credits: PTI)

2 / 5

കേരളത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ ടീം സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫിഫ ലോക റാങ്കിങില്‍ 24-ാമതുള്ള ഓസ്‌ട്രേലിയ തന്നെയാണ് പരിഗണനയിലുള്ള പ്രധാന ടീം (Image Credits: PTI)

3 / 5

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയ്ക്ക് മറ്റേതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യം എതിരാളികളായി എത്തുമോയെന്നും വ്യക്തമല്ല. ഗള്‍ഫ് രാജ്യങ്ങളും പരിഗണനയിലുണ്ട് (Image Credits: PTI)

4 / 5

ഖത്തര്‍, സൗദി അറേബ്യ ടീമുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പരിഗണനയിലുള്ളത്. കോസ്റ്ററിക്കയും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ വിവരം (Image Credits: PTI)

5 / 5

എന്തായാലും അര്‍ജന്റീനയുടെ എതിരാളികള്‍ ആരാകുമെന്നത് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമുണ്ടായേക്കും. നവംബറിലാണ് മത്സരമെന്ന് സ്ഥിരീകരിച്ചെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും