AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya Badai: ‘കല്യാണത്തിന്റെ തലേ ദിവസം ഒട്ടും പ്രതീക്ഷിക്കാതെ വന്ന ആശംസ’; മഞ്ജു വാര്യരുടെ ഫോണ്‍ കോളിനെപ്പറ്റി ആര്യ

Arya About Manju Warrier wishes: വളരെ അപ്രതീക്ഷിതമായി തനിക്കൊരു ആശംസ ലഭിച്ചു. അത് നടി മഞ്ജു വാര്യരുടെ കോളായിരുന്നു. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്ന് ആര്യ പറഞ്ഞു.

sarika-kp
Sarika KP | Published: 16 Sep 2025 20:53 PM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ. ഈയ്യടുത്താണ് താരം വിവാഹിതയായത്. ബിഗ് ബോസ് താരവും ഡിജെയുമായ സിബിന്‍ ആണ് ആര്യയുടെ വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. (Image Credits: Instagram)

1 / 5
സോഷ്യൽ മീഡിയയിൽ സജീവമായ താരം വിവാഹശേഷം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ലഭിച്ച അപ്രതീക്ഷിതമായൊരു ആശംസയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

2 / 5
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാർ മഞ്ജു വാര്യരില്‍ നിന്നും ലഭിച്ച അപ്രതീക്ഷിമായ ആശംസയെക്കുറിച്ചാണ് ആര്യ ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

3 / 5
വളരെ അപ്രതീക്ഷിതമായി എനിക്കൊരു ആശംസ ലഭിച്ചു. അത് നടി മഞ്ജു വാര്യരുടെ കോളായിരുന്നു. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്ന് ആര്യ പറഞ്ഞു.

4 / 5
ഇതിനു പുറമെ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഭയമാണെന്ന് പറഞ്ഞാരാൾക്കും ആര്യ മറുപടി നൽകുന്നുണ്ട്. ഒരിക്കല്‍ തെന്നി വീണെന്ന് കരുതി, എഴുന്നേറ്റ് വീണ്ടും മുന്നോട്ട് പോകുന്നത് വേണ്ടെന്ന് വെക്കുമോ? അതോ വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകാന്‍ ശ്രമിക്കുമോ? എന്നാണ് ആര്യ തിരിച്ചു ചോദിക്കുന്നത്.

5 / 5