Arshdeep Singh: ഒടുവില്‍ പ്ലേയിങ് ഇലവനിലേക്ക്? ഒമാനെതിരെ അര്‍ഷ്ദീപ് സിങ് കളിച്ചേക്കും
Arshdeep Singh likely to be included in the playing XI against Oman: സമീപകാലത്ത് ടി20യില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ബൗളറാണ് അര്‍ഷ്ദീപ്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും, വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് അര്‍ഷ്ദീപിന് തിരിച്ചടിയായത്

1 / 5

2 / 5

3 / 5

4 / 5

5 / 5