AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏഷ്യാ കപ്പിനുള്ള യുഎഇ പര്യടനം; ഇന്ത്യന്‍ താരങ്ങളുടെ യാത്ര ഒരുമിച്ചല്ല

Indian cricket team members may not fly to Dubai together for Asia Cup: എല്ലാ താരങ്ങളോടും മുംബൈയിലേക്ക് വന്ന് ദുബായിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. എല്ലാ താരങ്ങളും സെപ്തംബര്‍ നാലിന് വൈകുന്നേരത്തോടെ ദുബായിലെത്തിയേക്കും

jayadevan-am
Jayadevan AM | Updated On: 01 Sep 2025 17:37 PM
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് സെപ്തംബര്‍ നാലിന് ദുബായില്‍ ഒത്തുകൂടുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇത്തവണ ടീമംഗങ്ങള്‍ ഒരുമിച്ചല്ല യുഎഇയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

1 / 5
താരങ്ങള്‍ അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് നിശ്ചിത തീയതികളില്‍ നേരിട്ട് ദുബായിലേക്ക് പുറപ്പെടും. നേരത്തെ എല്ലാവരും മുംബൈയില്‍ ഒത്തുച്ചേര്‍ന്ന് അവിടെ നിന്ന് ഒരുമിച്ച് യാത്ര പുറപ്പെടുന്നതായിരുന്നു പതിവ് (Image Credits: PTI)

2 / 5
ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങള്‍, താരങ്ങളുടെ യാത്രാ സൗകര്യം എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനം. എല്ലാ താരങ്ങളും സെപ്തംബര്‍ നാലിന് വൈകുന്നേരത്തോടെ ദുബായിലെത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു (Image Credits: PTI)

3 / 5
ആദ്യ നെറ്റ്സ് സെഷൻ സെപ്റ്റംബർ 5 ന് ഐസിസി അക്കാദമിയിൽ നടക്കും. എല്ലാ താരങ്ങളോടും മുംബൈയിലേക്ക് വന്ന് ദുബായിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം (Image Credits: PTI)

4 / 5
സെപ്റ്റംബർ 10 ന് ഇന്ത്യ യുഎഇയെ നേരിടും, സെപ്റ്റംബർ 14 ന് ദുബായിൽ പാകിസ്ഥാനെ നേരിടും. സൂപ്പർ ഫോർ ഘട്ടത്തിന് മുമ്പ് സെപ്റ്റംബർ 19 ന് ഒമാനെതിരെയാണ് മൂന്നാമത്തെ ഗ്രൂപ്പ് മത്സരം (Image Credits: PTI)

5 / 5