രാഹുവും കേതുവും സംക്രമിക്കുന്നു! ഇന്നുമുതൽ 3 രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങളും ദുരിതവും | Astrology Predictions Rahu and Ketu are transiting on november 25 Starting today, 3 zodiac signs will face unexpected problems and hardships in their lives Malayalam news - Malayalam Tv9

Astrology Predictions: രാഹുവും കേതുവും സംക്രമിക്കുന്നു! ഇന്നുമുതൽ 3 രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങളും ദുരിതവും

Published: 

25 Nov 2026 | 08:37 AM

Rahu Ketu Transit Astrology Predictions: ഇവരുടെ ചലനങ്ങൾ എല്ലാ രാശിചനങ്ങളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ഈ രണ്ടു ഗ്രഹങ്ങളും സംക്രമിക്കുമ്പോൾ ഒരാളുടെ കരിയർ ബിസിനസ് വളർച്ച സാമ്പത്തിക സ്ഥിതി കുടുംബബന്ധങ്ങൾ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും.അത്തരത്തിൽ ഇന്ന് അതായത് നവംബർ 25ന് രാഹുവും കേതുവും സംക്രമിക്കുന്നു. ഈ ഗ്രഹണ സമയത്ത് കർക്കടകത്തിലും പ്രവേശിക്കും. ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം ഈ ഗ്രഹ സംക്രമണത്തിന്റെ സ്വാധീനം ഏകദേശം 18 മാസം നീണ്ടുനിൽക്കും. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുകയും സമാധാനം നശിക്കുകയും ചെയ്യുവാൻ സാധ്യത......

1 / 5
ജ്യോതിഷത്തിൽ രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇവരുടെ ചലനങ്ങൾ എല്ലാ രാശിചനങ്ങളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ഈ രണ്ടു ഗ്രഹങ്ങളും സംക്രമിക്കുമ്പോൾ ഒരാളുടെ കരിയർ ബിസിനസ് വളർച്ച സാമ്പത്തിക സ്ഥിതി കുടുംബബന്ധങ്ങൾ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
അത്തരത്തിൽ ഇന്ന് അതായത് നവംബർ 25ന് രാഹുവും കേതുവും സംക്രമിക്കുന്നു. ഈ ഗ്രഹണ സമയത്ത് കർക്കടകത്തിലും പ്രവേശിക്കും. ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം ഈ ഗ്രഹ സംക്രമണത്തിന്റെ സ്വാധീനം ഏകദേശം 18 മാസം നീണ്ടുനിൽക്കും. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുകയും സമാധാനം നശിക്കുകയും ചെയ്യുവാൻ സാധ്യത. ശ്രദ്ധിക്കേണ്ട ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
 തുലാം : തുലാം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം കുടുംബ ബന്ധങ്ങളെയും ആരോഗ്യത്തെയും ബാധിച്ചേക്കാം. ഈ സമയത്ത് സഹപ്രവർത്തകരിൽ നിന്നും ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യത ഓഫീസിലെ പുതിയ ഉത്തരവാദിത്തങ്ങൾ കാരണം നിങ്ങൾക്ക് കനത്ത ജോലിഭാരം നേരിടേണ്ടതായി വന്നേക്കാം. ഇത് സമ്മർദ്ദത്തിനും ക്ഷീണത്തിനും കാരണമാവുകയും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ ചെലവുകൾ നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കും. അതിനാൽ കടം വാങ്ങേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ശരിയായ ആസൂത്രണവും ദൃഢതയും ഉണ്ടെങ്കിൽ ഏതു വലിയ പ്രശനങ്ങളും നിങ്ങൾക്ക് മറികടക്കാനും ഉയർന്നു വരാനും സാധിക്കും. ഈ കാലഘട്ടത്തെ മറികടക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ഏതു പ്രശ്നത്തേയും നേരിടാൻ തയ്യാറാവുകയും ആണ് വേണ്ടത്.

4 / 5
ധനു: ധനുരാശിക്കാർക്ക് രാഹുവിന്റെയും കേതുവിന്റെയും സംക്രമണം അപ്രതീക്ഷിതമായ ചെലവുകൾ വർദ്ധിച്ചേക്കാം. പുതിയ പദ്ധതികളിൽ നിക്ഷേപിക്കാൻ നിങ്ങൾ ഈ സമയത്ത് മുതിരരുത്. ജോലിയിൽ ചെയ്യുന്ന കാര്യങ്ങളിൽ നല്ല ശ്രദ്ധ ചെലുത്തണം. ആരോഗ്യത്തിലും നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കരിയറിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

5 / 5
മകരം: മകരം രാശിയിലേക്കുള്ള രാഹുവിന്റെ പ്രവേശനം ഇവർക്ക് പുതിയ അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരും. സാമ്പത്തിക പ്രശ്നങ്ങൾ വ്യക്തിബന്ധങ്ങളിൽ പിരിമുറുക്കത്തിന് കാരണമായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ നേരിടാൻ സാധഅയത. പ്രത്യേകിച്ച് നിലവിൽ രോ​ഗങ്ങളുമായി മല്ലിടുന്നവർക്ക് ഇവരുടെ ആരോഗ്യം കൂടുതൽ വഷളാകാൻ സാധ്യത. വീട്ടിൽ ഒരു നെഗറ്റീവ് അന്തരീക്ഷമുണ്ടാകാം ഇത് നിങ്ങളെ നിരാശരായി മാറ്റും.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും  ജ്യോതിഷഫലമായ സൂചനങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )

മകരം: മകരം രാശിയിലേക്കുള്ള രാഹുവിന്റെ പ്രവേശനം ഇവർക്ക് പുതിയ അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരും. സാമ്പത്തിക പ്രശ്നങ്ങൾ വ്യക്തിബന്ധങ്ങളിൽ പിരിമുറുക്കത്തിന് കാരണമായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ നേരിടാൻ സാധഅയത. പ്രത്യേകിച്ച് നിലവിൽ രോ​ഗങ്ങളുമായി മല്ലിടുന്നവർക്ക് ഇവരുടെ ആരോഗ്യം കൂടുതൽ വഷളാകാൻ സാധ്യത. വീട്ടിൽ ഒരു നെഗറ്റീവ് അന്തരീക്ഷമുണ്ടാകാം ഇത് നിങ്ങളെ നിരാശരായി മാറ്റും. ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷഫലമായ സൂചനങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )

Loading...
Unable to load recommendations.
Follow Us
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ