Banana Buying Tips: തണ്ട് പച്ചയും ഉടല് പഴുത്തതും! കൃത്രിമമായി പഴുപ്പിച്ച ഏത്തപ്പഴം എങ്ങനെ തിരിച്ചറിയാം
Banana Buying Tips And Tricks: വിപണിയിൽ വിൽക്കുന്ന ഏത്തപ്പഴങ്ങളും മറ്റ് വാഴപ്പഴങ്ങളും വേഗത്തിൽ പഴുപ്പിച്ചെടുക്കാൻ കാൽസ്യം കാർബൈഡ് അല്ലെങ്കിൽ എത്‌റഫോൺ തുടങ്ങിയ കെമിക്കലുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരം കെമിക്കൽ ഇട്ട് പഴുപ്പിച്ച പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി, വയറെരിയൽ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. സുരക്ഷിതവും സ്വാഭാവികവുമായി പഴുത്ത നല്ല ഏത്തപ്പഴം മാത്രം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കിയാലോ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us