കിടപ്പുമുറികളെ മനോഹരമാക്കാന്‍ പുതിയ സീലിങ് ഐഡികള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
ഭംഗിയുള്ള വീട് എല്ലാവരുടേയും സ്വപ്‌നമാണ്. ആ മനോഹരസ്വപ്‌നത്തിലെ ബെഡ്‌റൂമുകള്‍ അതിമനോഹരമാക്കാന്‍ ഈ വര്‍ഷത്തെ ഏറ്റവും പുതിയ സീലിങ് ഐഡികള്‍.
1 / 5
റീസെസ്ഡ് പാനലുകളുള്ള ക്ലാസിക് ഡിസൈൻ. | ഫോട്ടോ കടപ്പാട്: Pinterest
2 / 5
നക്ഷത്രം നിറഞ്ഞ ആകാശംകാണാന്‍ പുറത്തു പോകേണ്ട. സീലിങ്ങില്‍ ഫൈബര്‍ ഒപ്റ്റിക് ലൈറ്റുകളോ പെയിന്റോ ഉപയോഗിച്ച് നക്ഷത്രം വിരിയിക്കാം. | ഫോട്ടോ കടപ്പാട്: Pinterest
3 / 5
കൂടുതൽ വായുസഞ്ചാരമുള്ള മുറികൾക്കായി കോണാകൃതിയിലുള്ള മേൽത്തട്ട്. | ഫോട്ടോ കടപ്പാട്: Pinterest
4 / 5
തടിയിൽ തീർക്കുന്ന ചാരുത... ഇവിടെ പുതുമയും പഴമയും ഒന്നിക്കുന്നു | ഫോട്ടോ കടപ്പാട്: Pinterest
5 / 5
പൂർണമായും മോഡേൺ ടച്ച്. അതിനനുസൃതമായ ലൈറ്റുകളും ക്ലാസിക് കോഫെർഡ് ഡിസൈനും സംയോജിക്കുന്നു. | ഫോട്ടോ കടപ്പാട്: Pinterest