England Cricket: നൈറ്റ് ക്ലബിലെ തല്ലുകേസ്; സ്റ്റോക്‌സും, അറ്റ്കിന്‍സണും പുറത്ത്; ഇംഗ്ലണ്ടിനെ റൂട്ട് നയിക്കും
Ben Stokes Nightclub Incident: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us