AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Food on banana leaves: പഴമയെ പിന്തുടരല്ല, വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിനു പിന്നിലുണ്ട് ​ഗുണങ്ങൾ ഏറെ

Benefits of Eating on Banana Leaves: വാഴയില പുതുതായി പാചകം ചെയ്ത ഭക്ഷണത്തിന്റെ ചൂടിനെ പ്രതിരോധിക്കുകയും ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടാതിരിക്കുകയും ചെയ്യുന്നു.

aswathy-balachandran
Aswathy Balachandran | Updated On: 12 Aug 2025 22:03 PM
ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് ഉത്സവങ്ങളിലും വിവാഹങ്ങളിലും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വളരെ സാധാരണമാണ്. പരമ്പരാഗത മൂല്യങ്ങളിൽ വേരൂന്നിയ ഒരു ശീലം അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദമായ ഒരു രീതി എന്നു പറഞ്ഞ് ഇതിനെ ഒഴിവാക്കാൻ വരട്ടെ. ഇതിന് ചില ആരോഗ്യ ഗുണങ്ങൾ കൂടിയുണ്ട്.

1 / 5
ആയുർവേദമനുസരിച്ച് വാഴയിൽ ഭക്ഷണം കഴിക്കുന്നതിന്റെ മികച്ച ഗുണങ്ങളിൽ ഒന്ന് പ്രകൃതിദത്ത ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ആണ്. അതായത് വാഴയിലയിൽ പോളിഫെനോൽസ് അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ബാക്ടീരിയൽ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ചൂടുള്ള ഭക്ഷണം അവയിൽ വിളമ്പുമ്പോൾ ചെറിയ സംയുക്തങ്ങളായി ഇവ ഭക്ഷണവുമായി കളയുന്നു. അങ്ങനെ ബാക്ടീരിയ മലിനീകരണത്തിനുള്ള സാധ്യത ഭക്ഷണത്തിൽ നിന്ന് ഒഴിവാകുന്നു.

2 / 5
ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ വാഴയിലയുടെ പ്രതലം നേരിടും മണ്ണിന്റെ സുഗന്ധം ഉള്ളതും ആകുന്നു. ഈ സുഗന്ധം ഭക്ഷണത്തിന് മൊത്തത്തിലുള്ള രുചിയിൽ ഒരു വർദ്ധനവ് ഉണ്ടാകും. കൃത്രിമ രുചികൾ ഇല്ലാതെ തന്നെ ഭക്ഷണം കൂടുതൽ രുചികരമാകും.

3 / 5
പരിസ്ഥിതി സൗഹൃദപരമായ ഒരു ശീലം കൂടിയാണിത്. ഇത് മണ്ണിൽ അലിഞ്ഞു ചേരുകയും സ്വാഭാവികമായി മണ്ണിനെ സമ്പുഷ്ടമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭക്ഷണശേഷം ധൈര്യമായി വലിച്ചെറിയാം.

4 / 5
വാഴയില പുതുതായി പാചകം ചെയ്ത ഭക്ഷണത്തിന്റെ ചൂടിനെ പ്രതിരോധിക്കുകയും ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടാതിരിക്കുകയും ചെയ്യുന്നു. തന്നെയുമല്ല ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ വളരെ പതിയെ കഴിക്കുന്നത് കൊണ്ട് തന്നെ ഇത് ദഹനത്തിനും നല്ലതാണ്.

5 / 5