Guava Leaf Tea: കാഴ്ച്ച മങ്ങലിന് അതിവേഗ പരിഹാരം; പേരയില കൊണ്ടുള്ള ചായ കുടിക്കൂ, തയ്യാറാക്കേണ്ടത് ഇങ്ങന
Guava Leaf Tea Recipe: സാധാരണ പേരയില ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. എന്നാൽ അടുത്തിടെയായി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് പേരയിലകൊണ്ടുള്ള ചായ. ഇവ ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനം പറയപ്പെടുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5