Namma Metro: നമ്മ മെട്രോ സൂപ്പറാകും; പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു, എവിടേക്കെല്ലാം പോകാം?
Bengaluru Pink Line Metro How It Will Change City Travel: മെട്രോയുടെ പിങ്ക് ലൈന്‍ മെയ് മാസത്തോടെ ഭാഗികമായി തുറക്കുമെന്നാണ് വിവരം. അയല്‍ നഗരത്തിലേക്കുള്ള കണക്ടിവിറ്റി വളരെ എളുപ്പമുള്ളതാക്കാന്‍ ഈ ലൈന്‍ സഹായിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പമായിരിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us