AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monsoon travel to Matheran: കാടും കോടയും കണ്ട് മഴക്കാല ട്രെയിൻ യാത്ര പോയാലോ? മത്തേരാൻ വിളിക്കുന്നു…

Best monsoon trip spot at Matheran: വാഹനങ്ങൾക്കു നിരോധനമുള്ള ഇന്ത്യയിലെ ഏക ഗ്രാമമാണ് മത്തേരാൻ. ആകെയുള്ളത് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന അഗ്നിശമനസേനയുടെ വാഹനവും ആംബുലൻസുമാണ്.

aswathy-balachandran
Aswathy Balachandran | Published: 26 May 2025 18:23 PM
മഴ യാത്രകൾ എപ്പോഴും മനോഹരമാണ്. മഞ്ഞും മഴയും കാടും കോടയും കണ്ട് പഴയകാലത്തേക്ക് ടൈം ട്രാവൽ ചെയ്ത ഒരു അനുഭവം. അതാണ് മത്തേരാൻ.

1 / 5
ഏഷ്യയിലെതന്നെ വാഹനങ്ങളില്ലാത്ത ഏക ഹിൽ സ്റ്റേഷനാണ് ഇത്. വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത, ഒറ്റയ്ക്കു ചെന്നാൽ റൂം കിട്ടാൻ പ്രയാസമുള്ള സ്ഥലം.

2 / 5
കച്ചവടങ്ങളും പച്ചക്കറി, ഇറച്ചി മാർക്കറ്റുകളും തുടങ്ങി ഒരു ടൗണിൽ എന്തൊക്കെയുണ്ടോ, അതെല്ലാം ഇവിടെയുണ്ട്. ടോയ് ട്രെയിനിനും വ്യൂ പോയിന്റുകൾക്കും അപ്പുറം അവിടെ ഒരു നാടുണ്ട്.

3 / 5
മുംബൈക്കടുത്തുള്ള ഹിൽ സ്റ്റേഷനാണ് ഇത്. കടുത്ത ചൂടിൽനിന്നു രക്ഷനേടാൻ 1850 കളിൽ ബ്രിട്ടിഷുകാർ കണ്ടെത്തിയ സ്ഥലം. ഇന്നും സൈക്കിളിനുപോലും ഈ ഗ്രാമത്തിൽ പ്രവേശനമില്ല. ഇടയ്ക്കിടെയുള്ള തീവണ്ടിയുടെ ചൂളംവിളിയൊഴിച്ചാൽ മനുഷ്യരുടെയും പ്രകൃതിയുടെയും ശബ്ദമല്ലാതെ വേറൊന്നുമില്ല.

4 / 5
വാഹനങ്ങൾക്കു നിരോധനമുള്ള ഇന്ത്യയിലെ ഏക ഗ്രാമമാണ് മത്തേരാൻ. ആകെയുള്ളത് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന അഗ്നിശമനസേനയുടെ വാഹനവും ആംബുലൻസുമാണ്.

5 / 5