ഈ ചെടി വീട്ടിൽ എല്ലായിടത്തും വെയ്ക്കാൻ പറ്റില്ല, ശ്രദ്ധ വേണം | Best Places to Kept your Bamboo Plant in Home Malayalam news - Malayalam Tv9

Malayalam Vastu Tips: ഈ ചെടി വീട്ടിൽ എല്ലായിടത്തും വെയ്ക്കാൻ പറ്റില്ല, ശ്രദ്ധ വേണം

Updated On: 

07 Jul 2025 | 08:03 PM

Malayalam Vastu Tips in Home : ഫെങ് ഷൂയിയിൽ ഈ ദിശ സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കിഴക്ക് മൂലയിൽ ഇത് സ്ഥാപിക്കുന്നതും ഗുണം ചെയ്യും, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ മുള സ്ഥാപിക്കുന്നത് ഒഴിവാക്കണം

1 / 5
ഒരു ഭംഗിക്ക് മേശയിലൊരു അലങ്കാര മുള വെക്കുന്നതൊക്കെ ഇപ്പോൾ പതിവാണ്. മിക്കവാറും വീടുകളിലും ഓഫീസുകളിലും ഇത് കാണാം.

2 / 5
കിഴക്കൻ മൂലയിൽ ഇത് സ്ഥാപിക്കുന്നതും ഗുണം ചെയ്യും, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ മുള സ്ഥാപിക്കുന്നത് ഒഴിവാക്കണം, കഠിനമായ കിരണങ്ങൾ ഏൽക്കുമ്പോൾ ഇത് കരിയാം

3 / 5
വീടിൻ്റെയോ ഓഫീസിൻ്റെയോ തെക്കുകിഴക്കേ മൂലയിൽ മുള സ്ഥാപിക്കുന്നതാണ് ഉചിതം,  ഫെങ് ഷൂയിയിൽ ഈ ദിശ സമ്പത്തുമായും സമൃദ്ധിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

4 / 5
വീടുകൾക്കും ഓഫീസുകൾക്കും മുള ഉത്തമമാണെങ്കിലും, കിടപ്പുമുറിയിൽ ഇത് വയ്ക്കരുത്. സ്വീകരണമുറി, പഠനമുിറി, ലിവിംഗ് റൂം എന്നിവ ഇതിൽപ്പെടുന്നു.

5 / 5
മുള വച്ചിരിക്കുന്ന വെള്ളം പതിവായി മാറ്റണം, പ്രത്യേകിച്ച് 7 മുതൽ 10 ദിവസത്തിലൊരിക്കൽ, കെട്ടിക്കിടക്കുന്ന വെള്ളം ചെടിയെ ദോഷകരമായി ബാധിക്കും, സ്ഥലത്ത് നെഗറ്റീവ് എനർജി സൃഷ്ടിക്കുകയും ചെയ്യും.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ